September 17, 2025

Login to your account

Username *
Password *
Remember Me
സാങ്കേതികവിദ്യ

സാങ്കേതികവിദ്യ (331)

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ബോർഡ് ഓഫ് എക്‌സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റേഴ്‌സ് എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് ആരംഭിച്ച `സംരക്ഷ´ സോഫ്റ്റ്‌വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.
സംസ്ഥാനത്തെ ലൈഫ് സയൻസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) 'ബയോ കണക്റ്റ് കേരള 2023' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഇൻഡസ്ട്രിയൽ കോൺക്ലേവ് മെയ് 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.
ജ്യോതിര്‍മയ സമുച്ചയത്തിന്റെ ആറാം നില മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ഇന്‍ഫോപാര്‍ക്കില്‍ പുതുതായി ഒരുങ്ങിയത് ഒന്‍പത് ഓഫീസുകളും 550 തൊഴിലവസരങ്ങളും കൊച്ചി: സംസ്ഥാനത്തിന്റെ ഐ.ടി കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസപ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് ടുവിലെ ജ്യോതിര്‍മയ സമുച്ചയത്തിന്റെ ആറാംനിലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ നിർമാണം പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം നാളെ വൈകിട്ട് നാലിനു ലൈഫ് സയൻസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സാങ്കേതിക പ്ലാറ്റ്‌ഫോമായ കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷന്റെ (CORS) പ്രവർത്തനം ആരംഭിക്കുന്നതോടെ ഡിജിറ്റൽ റീസർവ്വേ കൂടുതൽ കൃത്യതയുള്ളതായി മാറുമെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ 3-ാം നൂറുദിന പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) വൊക്കേഷണൽ കോഴ്സുകൾക്കാവശ്യമായ സ്കിൽ അധിഷ്ഠിത ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമിക്കുകയാണ്.
*കെട്ടിടോദ്ഘാടനവും കൈമാറ്റവും മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 19ന് നിർവഹിക്കും
പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് മുന്നറിയിപ്പ്.
കൊച്ചി: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പുതിയ സെഡ് ജനറേഷന്‍ ലേണിങ് ക്രോംബുക്ക് 15.6 ലാപ്‌ടോപ്പ് അവതരിപ്പിച്ച് എച്ച് പി. ഇമ്മേഴ്‌സീവ് സ്‌ക്രീനും ഇന്റെലിന്റെ സെലെറോ എന്‍ 4500 പ്രോസസറാണ് പ്രത്യേകത.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകർമ്മസേനകൾക്കായി വാങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 84 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...