December 07, 2024

Login to your account

Username *
Password *
Remember Me

കായികം

കൊച്ചി: ബ്ലൂ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രൈം വോളിബോള്‍ ലീഗ് ടീം കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യന്‍ ടീമിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് ഹരിലാല്‍ എസ്.ടിയെ നിയമിച്ചു.
സംസ്ഥാന സ്‌കൂൾ കായികോത്സവം ലോഗോ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി മവി ശിവൻകുട്ടി പ്രകാശനം ചെയ്തു.
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മേളയായ കളിക്കളം ചൊവ്വാഴ്ച(നവംബർ 8 )ആരംഭിക്കും.
ലോകകപ്പിന്റെ ആരവം കേരളത്തിലും മുഴങ്ങിത്തുടങ്ങി. കോഴിക്കോട്‌ ജില്ലയിലെ ചാത്തമംഗലം പുള്ളാവൂരിൽ ആരാധകർ ഉയർത്തിയ മെസി, നെയ്‌മർ കട്ടൗട്ടുകൾ തരംഗമായി.
ബ്രസീൽ അവസാനമായി ലോകകപ്പ്‌ നേടിയത്‌ ഏഷ്യയിലാണ്‌. 2002ൽ ജപ്പാനും ദക്ഷിണകൊറിയയും ആതിഥേയരായപ്പോൾ.
ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല ട്രോഫിക്കു വേണ്ടിയുളള വോളിബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട ജേതാക്കളായി.
ഫുട്‌ബോള്‍ മാമാങ്കം ആഘോഷമാക്കാന്‍ വികെസി പ്രൈഡ് പുതിയ കിക്കോഫ് സീരിസ് പാദരക്ഷകള്‍ അവതരിപ്പിച്ചു.
ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരുക്കിയ കായിക മേളയിൽ വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടി വിദ്യാർത്ഥികൾ പങ്കെടുത്തു
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊമ്പന്മാര്‍ പരാജയപ്പെട്ടത്.