May 09, 2025

Login to your account

Username *
Password *
Remember Me

കായികം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ലേണിങ് പ്ലാറ്റ്ഫോമായ അണ്‍അക്കാദമി, ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണിയെ കേന്ദ്ര കഥാപാത്രമാക്കി പാഠം നമ്പര്‍ 7 എന്ന പേരില്‍ ഒരു പുതിയ ബ്രാന്‍ഡ് ഫിലിം അവതരിപ്പിച്ചു.
മുംബൈ: മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം രാജിവച്ച ശേഷം വിരാട് കോലി കളിക്കുന്ന പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ വരാനിരിക്കുന്നത്.
ആന്‍റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ സെമി തേടി ഇന്ത്യ ഇന്ന് കളിയ്ക്കാൻ ഇറങ്ങും.
തൃശൂര്‍: പ്രൈം വോളിബോള്‍ ലീഗിന് മുന്നോടിയായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിന്റെ പ്രീ സീസണ്‍ പരിശീലന ക്യാമ്പ് തൃപ്രയാറില്‍ ആരംഭിച്ചു.
കൊച്ചി: ഇന്ത്യന്‍ ഫാന്‍റസി സ്പോര്‍ട്ട്സ് വ്യവസായം രാജ്യത്തെ കായിക മേഖലയ്ക്കായി 2020-21 സാമ്പത്തിക വര്‍ഷം സംഭാവന ചെയ്തത് 3000 കോടി രൂപ.
കൊച്ചി: ലോകത്തിലെ ഏറ്റവും ദുഷ്ക്കരമായ ഓഫ് റോഡ് റേസ് ചാമ്പ്യന്‍ഷിപ്പായ ഡാകര്‍ റാലിയുടെ 2022 പതിപ്പില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡര്‍ പാബ്ലോ ക്വിന്‍റാനില്ലയ്ക്ക് രണ്ടാം സ്ഥാനം.
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യാ രഹാനെയുടെയും കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലി.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് പുരുഷന്‍മാരില്‍ ഒന്നാം സീഡ്. വനിതകളില്‍ ഓസീസ് താരം ആഷ്‌‌ലി ബാര്‍ട്ടിയാണ് ഒന്നാം സീഡ്. നിലവിലെ ചാമ്പ്യനായ ജപ്പാന്‍റെ നവോമി ഒസാക്ക പതിമൂന്നാം സീഡാണ്.
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാൾ ഇന്ന് ജംഷെഡ്‌പൂർ എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഈസ്റ്റ് ബംഗാൾ ആദ്യ ജയം ലക്ഷ്യമിട്ടാണിറങ്ങുന്നത്. 16 പോയിന്‍റുള്ള ജംഷെഡ്‌പൂര്‍ ലീഗിൽ നാലാം സ്ഥാനത്താണ്.