May 11, 2025

Login to your account

Username *
Password *
Remember Me

ട്വറ്റി20യുടെ ഇടവേളയില്‍ 'വി ഫാന്‍ ഓഫ് ദി മാച്ച്' ഗെയിം കളിച്ച് സമ്മാനം നേടാന്‍ അവസരവുമായി വി

With the chance to win a prize by playing the 'V Fan of the Match' game during the Twenty20 break With the chance to win a prize by playing the 'V Fan of the Match' game during the Twenty20 break
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ബ്രാന്‍ഡായ വി ട്വറ്റി20 മത്സരത്തിന്‍റെ ഇടവേളകളില്‍ ഗെയിം കളിച്ച് സമ്മാനം നേടാന്‍ അവസരമൊരുക്കുന്നു. 'വി ഫാന്‍ ഓഫ് ദി മാച്ച്' മത്സരത്തിലൂടെ ഐഫോണ്‍ അടക്കമുള്ള സമ്മാനങ്ങളാണ് നല്‍കുന്നത്. വി ഉപയോക്താക്കള്‍ക്ക് വി ഫേസ്ബുക്ക് പേജിലും വി ഇന്‍സ്റ്റാഗ്രാം പേജിലും ട്വിറ്ററിലും കളികളുടെ ഓരോ ഇടവേളയിലും 'വി ഫാന്‍ ഓഫ് ദി മാച്ച്' കളിക്കാം.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തത്സമയം നടക്കുന്ന കളിയുമായി ബന്ധപ്പെട്ട ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതിയാകും. ഓരോ കളിയ്ക്കും ആകെ 20 ചോദ്യങ്ങളാണുണ്ടാകുക. എറ്റവും കൂടുതല്‍ ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനം ലഭിയ്ക്കും. ഓരോ ദിവസത്തെ കളിയുടെയും അവസാനം ഐഫോണ്‍ വിജയിയെ അറിയാം. ഓരോ ദിവസവും 20 വൗച്ചറുകളും സമ്മാനമായി നല്‍കും. ഓരോ ദിവസത്തെയും വിജയിയുടെ പേരും ചിത്രവും വി സാമൂഹ്യമാധ്യമ പേജുകളില്‍ പങ്കുവെയ്ക്കും. വിയുടെ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ റീചാര്‍ജ് പാക്കിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കളി ആസ്വദിക്കാം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

May 05, 2025 71 കേരളം Pothujanam

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റ ശേഷം നിയമസഭയിലെ സ്പീക്കറുടെ ചേംമ്പറി ലെത്തി, സ്പീക്കർ എൻ ഷംസീറിനെ സന്ദർശിച്ചു.