October 16, 2024

Login to your account

Username *
Password *
Remember Me
കൊച്ചി: ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കുക എന്ന വാഗ്ദാനത്തോടെ ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ കാംപയിന്‍. ആലിയ ഭട്ട് ആണ് ഫ്ളിപ് ഗേള്‍ എന്ന കഥാപാത്രമായി ഫ്ളിപ്കാര്‍ട്ട് കാംപയിനിലെത്തുന്നത്.
കൊച്ചി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ്, ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ നല്‍കാനായി ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയും സിറ്റി യൂണിയന്‍ ബാങ്കും സഹകരിക്കും. ഇതിന്‍റെ ഭാഗമായി സിറ്റി യൂണിയന്‍ ബാങ്കിന്‍റെ 700-ല്‍ ഏറെ വരുന്ന എല്ലാ ശാഖകളിലും ലൈഫ് ഇന്‍ഷൂറന്‍സ്, വെല്‍നെസ് സേവനങ്ങള്‍ ലഭ്യമാക്കും.
കൊച്ചി: ഇന്ത്യയിലെ മൂന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ റേറ്റിങ് ബിബിബി + (സ്റ്റേബിള്‍) എന്നതില്‍ നിന്ന് എ- (സ്റ്റേബിള്‍) ആയി കെയര്‍ ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു.
കൊച്ചി: രാജ്യത്തെ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും, വിമുക്ത ഭടന്‍മാര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന ഡിഫന്‍സ് സാലറി പാക്കേജ് (ഡിഎസ്പി) ലഭ്യമാക്കാനുള്ള ധാരണാപത്രം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതുക്കി.
കൊച്ചി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകവില കേന്ദ്ര സർക്കാർ വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോ​ സിലിണ്ടറിന് അമ്പതും അഞ്ചുകിലോയ്‌ക്ക്‌ 18 രൂപയാണ് ബുധനാഴ്‌ച വർധിപ്പിച്ചത്‌ .
വലപ്പാട്: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് മണപ്പുറം ഫിനാന്‍സ് വിദ്യാർത്ഥികൾക്കായി പഠന സഹായ പദ്ധതിക്കു തുടക്കമിട്ടു.
കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറല്‍ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിനാണ് കേന്ദ്ര എക്സൈസ്, കസ്റ്റംസ് വകുപ്പ് ഫെഡറല്‍ ബാങ്കിനെ ആദരിച്ചത്.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മുത്തൂറ്റ് എം ജോര്‍ജ്ജ് പ്രൊഫഷണല്‍ സ്കോളര്‍ഷിപ് 2021-22 ന്‍റെ ഭാഗമായി അര്‍ഹരായ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപുകള്‍ നല്‍കി.
കൊച്ചി: കല, ഡിസൈന്‍, ടെക്നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ജൂലൈ രണ്ടു മുതല്‍ ഒന്‍പതു വരെ കൊച്ചിയിലെ ഹൈ-ലൈറ്റ് പ്ലാറ്റിനോയില്‍ നടക്കും.
· കോലാപ്പൂരിലും സംഭാജിനഗറിലും കല്യാണ്‍ ബ്രാന്‍ഡിന് തുടക്കമായി · ന്യൂഡല്‍ഹിയിലെ പതിനൊന്നാമത് ഷോറൂം കമലാ നഗറില്‍ കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മഹാരാഷ്ട്രയിലെ കോലാപ്പൂരിലും സംഭാജിനഗറിലും (ഔറംഗബാദ്) ഇതാദ്യമായി പുതിയ ഷോറൂമുകള്‍ തുറന്നു.