October 16, 2024

Login to your account

Username *
Password *
Remember Me
കൊച്ചി: കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം തങ്ങളുടെ സ്വപ്നങ്ങള്‍ ദൃഢനിശ്ചയത്തോടെ പൂര്‍ത്തീകരിക്കുന്നതിനു പിതാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചാരണപരിപാടിയായ 'പപ്പാ കി നയി കഹാനി'ക്ക് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു.
കൊച്ചി: റൂഫ്‌ടോപ് സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അനുയോജ്യമായ മികച്ച സാങ്കേതികവിദ്യയുമായി സോള്‍സ്മാര്‍ട്ട് ഓണ്‍ ഗ്രിഡ് സോളാര്‍ ഇന്‍വര്‍ട്ടറുകള്‍ വി-ഗാര്‍ഡ് അവതരിപ്പിച്ചു.
മുംബൈ: സ്കോഡ ഓട്ടോയുടെ രാജ്യത്തെ ഷോറൂമുകളുടെ എണ്ണം 205 കവിഞ്ഞു. 2021 ഡിസംബറിൽ 175 ഷോറൂമുകളുണ്ടായിരുന്ന സ്ഥാനത്താണ് ഈ കുതിച്ചു ചാട്ടം.123 നഗരങ്ങളിലായാണ്  ഈ ഷോറൂമുകൾ പ്രവർത്തിക്കുന്നത്.
· എല്ലാ ജാഗ്വാറും ലാൻഡ് റോവറും മൺസൂൺ കാലാവസ്ഥയിലേക്ക് തയ്യാറാക്കാൻ വേണ്ടി 32 പോയിന്റ് ഇലക്ട്രോണിക് വാഹന ആരോഗ്യ പരിശോധന സൗജന്യമായി നൽകുന്നു
കൊച്ചി: റബര്‍ ബോർഡിന്റെ ഏറ്റവും പുതിയ ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം ആയ ‘എംറൂബ്’ ന്റെ ഔദ്യോഗിക ബാങ്കിങ് പങ്കാളിയായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു.
കൊച്ചി: ജനപ്രിയ ആല്‍ഫ ബ്രാന്‍ഡിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി പുതിയ ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ വേരിയന്‍റുകള്‍ പുറത്തിറക്കി.
കൊച്ചി: റീട്ടെയില്‍, ഇ-കോമേഴ്സ് മേഖലകളിലെ വാങ്ങലുകള്‍ക്ക് കാര്‍ഡ് രഹിത ഇഎംഐ സൗകര്യം ഏര്‍പ്പെടുത്താന്‍ ഐസിഐസിഐ ബാങ്ക് മുന്‍നിര ഡിജിറ്റല്‍ ഇഎംഐ-പേ ലേറ്റര്‍ സേവന ദാതാക്കളായ സെസ്റ്റ്മണിയുമായി സഹകരിക്കും.
കൊച്ചി: അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി സ്നഗ് ഫിറ്റിന്‍റെ പുതിയ കാമ്പയിന്‍ അവതരിപ്പിച്ചു.
കൊച്ചി:കൊച്ചിയിൽ പുതിയ ഓട്ടോമേഷൻ ഇന്നോവേഷൻ കേന്ദ്രം പ്രഖ്യാപിച്ച് ലോകത്തെ മുൻനിര ടെക് കമ്പനിയായ ഐബിഎം. കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ സ്ഥിതിചെയ്യുന്ന ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബിലാണ് പുതിയ കേന്ദ്രവും പ്രവർത്തിക്കുക.
തൃശ്ശൂര്‍: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സെഡാര്‍ റീട്ടെയിലും എന്‍ ജി ഒ സംഘടനയായ ഗൂഞ്ചും പങ്കാളികളായി.