|
അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു |
വാഷിംഗ്ടൺ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസി ഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്. 78 വയസ്സാണ് ബൈ ഡന്റെ പ്രായം. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്...തുട൪ന്ന് വായിക്കുക |
|
 |
|
മാസ്ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍ |
ബാലി : മാസ്ക് ധരിക്കാതെ നടന്ന വിദേശികള്‍ക്ക് അസാധാരണ ശിക്ഷ നല്കി ഇന്‍ഡൊനീഷ്യന്‍ അധികൃതര്‍. മാസ്ക് ധരിക്കാതെ ബാലിയിലെത്തിയ വിദേശികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുഷ് അപ് എടുപ്പിച്ച് ശിക്ഷിച്ചത്. മാസ്ക് ധരിക്കാത്തവര്‍ 50 എണ്ണവും മാസ്ക് ശരിയായി ധരിക്കാ ത്തവര്‍ 15 എണ്ണം വീതവും പുഷ് അപ് ചെയ്യണമെന്നായി...തുട൪ന്ന് വായിക്കുക |
|
 |
|
ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം |
ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന് നഷ്ട പ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്...തുട൪ന്ന് വായിക്കുക |
|
 |
|
സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി |
വാഷിംഗ്ടൺ : സോഷ്യല്‍ മീഡിയ ഭീമന്മാരായ ട്വിറ്ററിന് ഓഹരി വിപണിയില്‍ തിരിച്ചടി. എട്ട് ശതമാനത്തോളo ട്വിറ്ററിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിലാണ് ട്വിറ്ററിന് വന്‍ തിരിച്ചടി നേരിട്ടത്. ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതാണ് ഇതിന് കാരണമെന്നാണ് റിപ...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ വൈമാനികരേയും കൊണ്ട് മാത്രം ഉത്തരധ്രുവം കടക്കുന്ന ആദ്യ കോക്പിറ്റ് ക്രൂ |
സാന്‍ഫ്രാന്‍സിസ്കോ : കേരള എന്നു പേരിട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനംബെംഗളൂരു നഗരം ലക്ഷ്യമിട്ട് സാന്‍ഫ്രാന്‍സിസ്കോ വിമാത്താവളത്തില്‍ നിന്ന് മുപ്പതിനായിരം അടി ഉയരത്തി ലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടത് രണ്ട് സുവര്‍ണ അധ്യായങ്ങള്‍. എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള ഏറ്റവും ദ...തുട൪ന്ന് വായിക്കുക |
|
 |
|
യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി |
വാഷിംഗ്ടൺ : അമേരിക്കയുടെ ജനാധിപത്യചരിത്രത്തില്‍ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകല്‍ നീണ്ട സംഘര്‍ഷത്തിനും കലാപത്തിനുമൊടുവില്‍ ജോ ബൈഡന്റെ വിജയം അംഗീക രിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ജനുവരി20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നില വിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒടുവില്‍ സമ്മതിച്ചു. ഇതാദ്യമായാ...തുട൪ന്ന് വായിക്കുക |
|
 |
|
ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം |
ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ചൈനയിലെ ശതകോടീശ്വരനും ആലിബാബ ഗ്രൂപ്പിന്റെ അധിപനുമായ ജാക് മാക്കെതിരെ അന്വേഷണം. വിപണിയിലെ ഏകാധിപത്യ പ്രവണതകള്‍ക്ക് എതിരെയാണ് അന്വേഷണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ സാമ്പ ത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി വ...തുട൪ന്ന് വായിക്കുക |
|
 |
|
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി |
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധി കാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപ...തുട൪ന്ന് വായിക്കുക |
|
 |
|
നീരവ് മോദിയുടെ സഹോദരന് നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേസ് |
ന്യൂയോർക് : പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേ സ്. 7.36 കോടി രൂപ വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
...തുട൪ന്ന് വായിക്കുക |
|
 |
|
കോവിഡ് വാക്സിന് കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് |
കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാക്സിന് കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോനാരോ. വാക്സിന് കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തര വാദിത്തം ഉണ്ടാകില്ലെന്നായിരുന്നു ബോല്‍സ...തുട൪ന്ന് വായിക്കുക |
|
 |
|
ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം |
ഒമാന്‍ : ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമ ങ്ങള് എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ തങ്ങാമെന്ന് റോയല്‍ ഒമാന്‍ പൊലീസ്....തുട൪ന്ന് വായിക്കുക |
|
 |
|
പൊന്മുടിയില് നിന്ന് 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി |
തിരു: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍, അപകടസാധ്യതയുള്ള പൊന്മുടിയിലെ ലയങ്ങളില്‍ നിന്നും 177 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഇതില്‍ 66 പുരുഷന്മാരും ഒരു ഗര്‍ഭിണി ഉള്‍പ്പടെ 69 സ്ത്രീകളും 42 കുട്ടികളുമുണ്ട്. പുരുഷന്മാരെ വിതുര ഹയര്‍ സെക്കന്‍ഡറി സ്കൂളിലേ ക്കും സ്ത്രീകളെയും കുട്ടികളെയും ആനപ്പാറ...തുട൪ന്ന് വായിക്കുക |
|
 |
|
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം ബ്യൂണസ് അയേഴ്സില്‍ നടന്നു |
ബ്യൂണസ് അയേഴ്സ് : ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്കാരം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സില്‍ നടന്നു. സ്വകാര്യ ചടങ്ങായി നടത്തിയ സംസ്കാരത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ജന്റീനയുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ മറഡോണയുടെ പത്താംനന്പര്ജഴ്...തുട൪ന്ന് വായിക്കുക |
|
 |
|
മാറഡോണയുടെ സംസ്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടും കൂടി നടത്തുമെന്ന് അര്‍ജന്റീന സര്‍ക്കാര്‍ |
അര്‍ജന്റീന: കാല്പന്ത് കളിയുടെ ദൈവം താന്‍ പന്തുരുട്ടി കളിച്ച ഭൂമിയില്‍ നിന്ന് വിട ചൊല്ലുക യാണ്. ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ സംസ്കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തില്‍. അര്‍ജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ. പതിനായിരങ്ങളാണ് പ്രിയതാരത്തിന് അന്തിമോപചാരം അര്‍പ്പിക്...തുട൪ന്ന് വായിക്കുക |
|
 |
|
ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് |
ദുബായ്: അടുത്തവർഷം ജനുവരി മാസത്തിൽ പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂ ട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി).രണ്ടായിരത്തിഇരുപത്തിയൊ ന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ താനി ദുസിറ്റ് ഹോട്ടലിൽ കൂട്ടായ്മനട ക്കുമെന്ന് ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. സോഹൻ റോയ് പറഞ്ഞു. സ...തുട൪ന്ന് വായിക്കുക |
|
 |
|
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് വീണ്ടും ഡൊ ണാള്‍ഡ് ട്രംപ് |
വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് വീണ്ടും ഡൊ ണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മള് ജയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ നീണ്ട വോട്ടെണ്ണലിന് ശേഷം മാധ്യമസ്ഥാപനങ്ങള്‍ അടക്കം ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്റ...തുട൪ന്ന് വായിക്കുക |
|
 |
|
പരാജയത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ് |
വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. മാര്‍ക്ക് എസ്പെറിനെ പുറത്താക്കിയിരിക്കുന്നു, അദ്ദേഹത്തിന്റെ സേവനത്തിന് എനിക്ക് നന്ദി അറിയിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.അതേസമയം ഡോണള്‍ഡ് ട്രംപ് ഉടനെയൊന്നും തോല്‍വി അംഗീകര...തുട൪ന്ന് വായിക്കുക |
|
 |
|
ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് |
ദുബായ് : അടുത്തവർഷം ജനുവരി മാസത്തിൽ പ്രവാസ വ്യവസായികളുടെ ശതകോടീശ്വര ക്കൂട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി). രണ്ടായിരത്തിഇരുപത്തി യൊന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ താനി ദുസിറ്റ് ഹോട്ടലിൽ കൂട്ടായ്മ നടക്കുo. സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ്...തുട൪ന്ന് വായിക്കുക |
|
 |
|
ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് |
ദുബായ് : അടുത്തവർഷം ജനുവരി മാസത്തിൽ പ്രവാസ വ്യവസായികളുടെ ശതകോടീശ്വര ക്കൂട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി). രണ്ടായിരത്തിഇരുപത്തി യൊന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ താനി ദുസിറ്റ് ഹോട്ടലിൽ കൂട്ടായ്മ നടക്കുo. സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ്...തുട൪ന്ന് വായിക്കുക |
|
 |
|
1000 പേര്‍ക്ക് ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ നല്കുന്ന ശ്രവണ്‍ പദ്ധതിയ്ക്ക് തുടക്കം |
തിരു: സഹായ ഉപകരണങ്ങള്‍ ആവശ്യമായ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതിനാവശ്യമായ തുക വികലാംഗ ക്ഷേമ കോര്പറേഷന് നല്‍കുന്നതാണ്. കഴിഞ്ഞ 4 വര്‍ഷമായി വികലാംഗ ക്ഷേമ കോര്പറേഷന് വിവിധ പദ്ധതികളിലൂടെ സഹായ ഉപകരണ...തുട൪ന്ന് വായിക്കുക |
|
 |
|
തുര്‍ക്കിയിലും ഗ്രീസിലുമായി ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 22 |
തുര്‍ക്കിയിലും ഗ്രീസിലുമായി വെള്ളിയാഴ്ചയുണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചെറിയ തോതില്‍ സുനാമി സാഹചര്യംസൃഷ്ടിച്ചു. നദികളിലെജലനിരപ്പുയര്ന്നതിനെതുടര്ന്ന് നദികള്കരകവിഞ്ഞു
...തുട൪ന്ന് വായിക്കുക |
|
 |
|
പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. |
പാരീസ് : മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉടലെടു ത്തിരുന്നു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു....തുട൪ന്ന് വായിക്കുക |
|
 |
|
ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക് |
ന്യൂയോർക് : വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക് തിരികെയെത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്ന ട്രംപ് ഒമ്പത് ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവ...തുട൪ന്ന് വായിക്കുക |
|
 |
|
കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചു നല്കിയ ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം |
ദുബായ് : കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചു നല്കിയ ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം. ദുബായില്‍ റിതേഷ് ജെയിംസ് ഗുപ്തയാണ് പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും അടങ്ങിയ ബാഗ് പോലിസിനെ ഏല്പിച്ചത്.
പണമായി 14,000 അമേരിക്കന്‍ ഡോളർ അതായത് 10,28,671രൂപയും 54,452...തുട൪ന്ന് വായിക്കുക |
|
 |
|
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ |
തിരു: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരളസംസ്ഥാനവനിതാ വികസന കോര്പ്പറേഷന് മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയം തൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പ...തുട൪ന്ന് വായിക്കുക |
|
 |
|
ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം |
ബെയ്റൂട്ട് : ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണെ ന്ന് ഇതുവരെ അറിവായിട്ടില്ല. മുൻ പ്രധാനമന്ത്രി റഫ...തുട൪ന്ന് വായിക്കുക |
|
 |
|
എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം |
അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷ ത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം.
അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി തെര ഞ്ഞെടുത്...തുട൪ന്ന് വായിക്കുക |
|
 |
|
ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ് |
ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. മുഹറാഖ് ഗവര്‍ണറേറ്റില്‍ മാത്രം 2,989 കേസുകള്‍. വടക്കന്‍ ഗവര്‍ണറേറ്റ് 2,643, തലസ്ഥാന ഗവര് ണറേറ്റ് 2,096, തെക്കന്‍ ഗവര്‍ണറേറ്റ് 1,808 എന്നിങ്ങനെയും. ഇതിനു പുറമേ ദേശീയ പൊതു സുര ക്ഷാ വിഭാഗം 1,246 കേസുകളും തുറമുഖ സുരക്...തുട൪ന്ന് വായിക്കുക |
|
 |
|
അമേരിക്കയിൽ ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു |
ബർലിൻ :അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോ ഡ് വർധന. അമേരിക്കയിൽ ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുപ്രകാരം 50,700 പേർക്കാണ് രോഗം സ്ഥിരീക രിച്ചത്. മാസ്ക് ധരിക്കാത്തതും സാമൂഹ്യ അകലം പാലിക്കാത്തതുമാണ് രോഗവ്...തുട൪ന്ന് വായിക്കുക |
|
 |
|
ബഹ്റൈനിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും |
മനാമ : കോവിഡ് ഉത്തേജക നടപടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്റൈനിൽസ്വകാര്യസ്ഥാപ നങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. പൗരന്മാരുടെ മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക മേഖലകളെ തൊഴിൽ നിധി (തം...തുട൪ന്ന് വായിക്കുക |
|
 |
|
സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ . |
സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡി ൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ .
സൗദി അറേബ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മ...തുട൪ന്ന് വായിക്കുക |
|
 |
|
സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു |
മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർകമ്പ നിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സൗദി അറേബ്യയിലെ കൂ...തുട൪ന്ന് വായിക്കുക |
|
 |
|