May 13, 2025

Login to your account

Username *
Password *
Remember Me
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ അഞ്ചാം ക്ലാസുകാരിയെ തലയ്ക്ക് അടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്നതായി പരാതി. വിജനമായ തേയിലക്കാട്ടിൽ വെച്ചാണ് പെൺകുട്ടിയെ ആക്രമിച്ച് ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തൃശൂര്‍: ദേശീയ പാതയിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്.
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ വധശ്രമക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ അറസ്റ്റിൽ.
കോട്ടയം: പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം പുളിഞ്ചുവട് തറമേൽ മഠത്തിൽ വൈക്കം വാസുദേവൻ ജി.നമ്പൂതിരി (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കണ്ണൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ നാശനഷ്ടം തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി.
കൊല്ലം: നീറ്റ് പരീക്ഷ എഴതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിലാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചത്.
തിരുവനന്തപുരം : ആക്രമണങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അനുവദിക്കാന്‍ കഴിയില്ലെന്ന് ബഹു. ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍. ആശുപത്രിയില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല.