April 02, 2023

Login to your account

Username *
Password *
Remember Me
Author

Author

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് 2022-2023 ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ് സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.
വിഷു, ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്ന് അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകി.
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
സംസ്ഥാന ജി.എസ.ടി വകുപ്പിന്റെ ''ലക്കി ബിൽ'' ആപ്പിലെ 25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനവും, മറ്റ് പ്രതിമാസ സമ്മാനങ്ങളുടെ ഫലവും പ്രഖ്യാപിച്ചു.
* രണ്ടാം ഘട്ടത്തിൽ 420 വനിതകൾക്ക് കരാട്ടെയിൽ പരിശീലനം നൽകും
സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ മെച്ചപ്പെടുത്തലിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും ഇതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
* പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ ഹരിത കർമസേനക്ക് മാലിന്യ നീക്കത്തിനായി ഇനി ഇലക്ട്രിക് ഓട്ടോകൾ.
കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിൻ സർവീസുകൾ അനുവദിക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും വിഷയത്തിൽ അടിയന്തിരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
Page 1 of 117