January 22, 2025

Login to your account

Username *
Password *
Remember Me

കോഴിക്കോട് ഡോക്ടർക്ക് നേരെ ആക്രമണം; തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി

Kozhikode doctor attacked; A protest was held in the capital Kozhikode doctor attacked; A protest was held in the capital
തിരുവനന്തപുരം; കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ 60 വയസ്സുകാരനായ മുതിർന്ന കാർഡിയോളജി ഡോക്ടറെ സ്കാൻ റിപ്പോർട്ട് വൈകി എന്നാരോപിച്ച് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തലസ്ഥാനത്തും ഡോക്ടർമാർ പ്രതിഷേധിച്ചു.
തിരുവന്തപുരത്ത് കെജിഎംഒഎയുടെ നേതൃത്വത്തിൽ ജില്ലാ - താലൂക്ക് - ആശുപത്രികൾ ഉൾപ്പെടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി. കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ പത്മപ്രസാദ്, സെക്രട്ടറി ഡോ സുനിത, ട്രഷറർ ഡോ പ്രവീൺ, മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ വിജയകൃഷ്ണൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ അരുൺ എ ജോൺ, ഡോ ശ്രീകാന്ത്, ഡോ അനിൽ വി,ഡോ ബിന്ദുധരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽകി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്ര…

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

Jan 18, 2025 32 വിനോദം Pothujanam

മുംബൈ: മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കരീന കബൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്ന...