September 13, 2025

Login to your account

Username *
Password *
Remember Me

ഗ്രിഗോറിയൻ കോളേജ് ഇ.ഡി. ക്ലബ്ബ്‌ ബോധവത്‌കരണം സംഘടിപ്പിച്ചു

Thiru District Industry Center Manager V. S. Sharat is inaugurated. Thiru District Industry Center Manager V. S. Sharat is inaugurated.
തിരു: അലത്തറ ഗ്രിഗ്ഗോറിയൻ കോളേജ് കോമേഴ്‌സ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഇ.ഡി. ക്ലബ്ബിന്റെയും തിരു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ 9 :30 ന് ഔപചാരിക ഉദ്‌ഘാടനം തിരു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.എസ്. ശരത് നിർവഹിച്ചു.

കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. കെ.മനോഹരൻ നായരുടെ സ്വാഗതാശംസയോടെ ആരംഭിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.ഗോപകുമാർ അധ്യക്ഷത  വഹിക്കുകയും റവ. ഫാദർ ജോസ് ചാക്കോ ആശംസ അർപ്പിക്കുകയും ചെയ്‌തു.

ഇ.ഡി.ക്ലബ്ക് കോഓർഡിനേറ്റർ അസ്സി. പ്രൊഫ്. അനില മോഹന്റെ നന്ദി പ്രകാശനത്തിന് ശേഷം ഡോ. പ്രേംകുമാർ, അഖിൽ രാജ് തുടങ്ങിയവർ സംരംഭകത്വ ബോധവത്കരണ ക്ലാസുകൾ എടുത്തു. നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Tuesday, 01 November 2022 07:49
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്…

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്കിയത് പഴുത‌ടച്ച സുരക്ഷ

Sep 09, 2025 48 കേരളം Pothujanam

തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് ന​ഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റ...