September 17, 2025

Login to your account

Username *
Password *
Remember Me

കേരള സവാരി:ഉന്നതതല അവലോകനയോഗം വിളിച്ചു ചേർത്ത് മന്ത്രി വി ശിവൻകുട്ടി

Kerala Savari: Minister V Sivankutty convened a high-level review meeting Kerala Savari: Minister V Sivankutty convened a high-level review meeting
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനമായ കേരള സവാരിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അവലോകനം നടത്താൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉന്നതല യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു. നിലവിലുള്ള പ്രവർത്തനം സംബന്ധിച്ചുള്ള വിശദവിവരങ്ങൾ യോഗം പരിശോധിച്ചു.
കേരള സവാരി ശൃംഖലയിൽ കൂടുതൽ വാഹനങ്ങൾ അണിനിരത്താനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. മറ്റു ജില്ലകളിലേക്ക് കേരള സവാരി ഘട്ടംഘട്ടമായി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യം മന്ത്രി ചൂണ്ടിക്കാട്ടി.
ലേബർ സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ. വാസുകി, പോലീസ്, ഗതാഗതം,ലീഗൽ മെട്രോളജി, നാറ്റ്പാക്ക്, പാലക്കാട്‌ ഐടിഐ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം

Sep 10, 2025 81 കേരളം Pothujanam

ഓണാഘോഷം റിയൽ കേരള സ്റ്റോറിയെന്ന് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്.നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം...