May 12, 2025

Login to your account

Username *
Password *
Remember Me

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് പരിശോധനക്ക് അത്യാധുനിക സംവിധാനം ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

State-of-the-art system for field inspection in Public Works Department: Minister PA Mohammad Riyaz State-of-the-art system for field inspection in Public Works Department: Minister PA Mohammad Riyaz
പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് തല പരിശോധനകൾക്ക് അത്യാധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആർ ഐ യെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കുകയായിരുന്നു മന്ത്രി . ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട് സ്വാഗതം പറഞ്ഞു.
കെ എച്ച് ആർ ഐയുടെ പരിശോധനാ യന്ത്ര സാമഗ്രികൾ ഫീൽഡിൽ എത്തിക്കുന്നതിനാണ് ഈ പുതിയ വാഹനം ഉപയോഗിക്കുക. കൂടുതൽ പഠനങ്ങളും ഘടനാപരമായ ഓഡിറ്റുകളും ആവശ്യമുള്ളിടത്ത് വേഗത്തിൽ എത്താൻ ഈ വാഹനം ഉപയോഗിച്ച് സാധ്യമാകും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

എന്റെ കേരളം: മീഡിയ സെന്റർ മെയ്‌ 6 മുതൽ

എന്റെ കേരളം: മീഡിയ സെന്റർ മെയ്‌ 6 മുതൽ

May 05, 2025 77 കേരളം Pothujanam

എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഇന്നുമുതൽ (മെയ് 6ന് ) കനകക്കുന്ന് പാലസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെന്റർ പ്രവർത്തനമാരംഭിക്കും.