November 23, 2025

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (506)

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു.
ജമ്മു കശ്മീരിലെ റാംബാനിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകളും റോഡുകളും മണ്ണിടിച്ചിലിൽ തകർന്നു.
ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും 12 ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു.
ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ സംരംഭമായ 'ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ്: ഡിജിറ്റൽ പേയ്‌മെന്റ് സേ പ്രഗതി കോ ഗതി' ആചരിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് വേഗത്തിലാക്കാനും അവബോധം വർദ്ധിപ്പിക്കാനും ഇന്ത്യ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്‌നോളജി (MeitY) മുൻകൈയെടുത്ത് സംഘടിപ്പിക്കുന്നതാണ് ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ്.
തിരുവനന്തപുരം; സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകുന്ന നിലയിലേക്ക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ മാറണമെും എഫ്.പി.ഒ.കളുടെ പ്രവര്‍ത്തനം കൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാകണമെും കേന്ദ്രസഹമന്ത്രി വി മുരളീധരന്‍.
മുംബൈ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തെരുവ് കലാമേളകളിൽ ഒന്നായ കല ഘോഡ കലാമേളയിൽ ഐപിആർഎസ് രണ്ട് സെഷനുകൾ സംഘടിപ്പിക്കുന്നു.
മുംബൈ: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള അവസരം ഗോ ഫസ്റ്റ് (മുമ്പ് ഗോ എയർ)നേടി.
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബേക്ക്ഡ് ഫുഡ് കമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രെഡ് ഉല്‍പ്പാദകരുമായ ഗ്രൂപ്പോ ബിംബോ അഞ്ചു ലക്ഷം ബ്രെഡ് പീസിന് തുല്ല്യമായ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ് വര്‍ക്കിലൂടെ വിതരണം ചെയ്തു.
അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം.
ഇൻകം ടാക്സ് പരിധി 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി. ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല.