September 07, 2024

Login to your account

Username *
Password *
Remember Me
ഇന്ത്യ

ഇന്ത്യ (444)

മുംബൈ: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള അവസരം ഗോ ഫസ്റ്റ് (മുമ്പ് ഗോ എയർ)നേടി.
കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബേക്ക്ഡ് ഫുഡ് കമ്പനിയും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രെഡ് ഉല്‍പ്പാദകരുമായ ഗ്രൂപ്പോ ബിംബോ അഞ്ചു ലക്ഷം ബ്രെഡ് പീസിന് തുല്ല്യമായ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഫുഡ് ബാങ്കിങ് നെറ്റ് വര്‍ക്കിലൂടെ വിതരണം ചെയ്തു.
അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം.
ഇൻകം ടാക്സ് പരിധി 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷമായി. ഏഴ് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല.
രാഷ്ട്രപതിയുടെ അഭിസംബോധനയോടെ നാളെ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നത്. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വയ്ക്കും.
ദില്ലി: ഭാരത് ജോഡോ യാത്ര നാളെ രാവിലെ ഒൻപത് മണിക്ക് അനന്ത്നാഗില്‍ നിന്ന് പുനരാരംഭിക്കുമെന്ന് കോൺഗ്രസ്. കശ്മീരിലേക്ക് പ്രവേശിക്കവേ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവെച്ചതെങ്കിലും സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് .
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം.
പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദാരാഞ്ജലികൾ അർപ്പിച്ച് രാജ്യം.
ദില്ലി :കനത്ത സുരക്ഷയോടെ രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കശ്മീരിലേക്ക്. വൈകീട്ട് ആറ് മണിയോടെ കശ്മീർ അതിർത്തിയായ ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും.
മുംബൈ: വനിതാ ജീവനക്കാരെ ഉദ്ദേശിച്ച് ആർത്തവ അവധി നയം പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് AU സ്മോൾ ഫിനാൻസ് ബാങ്കും. ആർത്തവ അവധി പോളിസി പ്രകാരം വനിതാ ജീവനക്കാർക്ക് എല്ലാ മാസവും ഒരു ദിവസത്തെ അധിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കും.