July 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തീരുമാനം മന്ത്രിമാരായ വി ശിവൻകുട്ടിയും റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കേരള വാട്ടർ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തരമായി കുടിവെള്ള പരിശോധന നടത്താൻ തീരുമാനം.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യുപി സ്കൂളുകളിൽ അനുവദിച്ച 345 സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിരുവനന്തപുരം വിളപ്പിൽശാല ഗവൺമെൻറ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു .
മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളുടെ അവലോകന യോഗം നടത്തി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കോവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട.
കൊച്ചി:കൊച്ചിയിൽ പുതിയ ഓട്ടോമേഷൻ ഇന്നോവേഷൻ കേന്ദ്രം പ്രഖ്യാപിച്ച് ലോകത്തെ മുൻനിര ടെക് കമ്പനിയായ ഐബിഎം. കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ സ്ഥിതിചെയ്യുന്ന ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബിലാണ് പുതിയ കേന്ദ്രവും പ്രവർത്തിക്കുക.
കോഴിക്കോട്: ലോകത്തെ തന്നെ മുന്‍നിര ഡിസൈന്‍-ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റാ എലക്‌സി കേരളത്തില്‍ തങ്ങളുടെ സാനിധ്യം വ്യാപിപ്പിക്കുന്നു. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കിലാണ് കമ്പനിയുടെ പുതിയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
തിരുവനന്തപുരം: ആരോഗ്യജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മോജ് ക്രിയേറ്റേഴ്സിനെ സമന്വയിപ്പിച്ച് ‘മോജ് ഡേഔട്ട്’ നടത്തി ഇന്ത്യയിലെ നമ്പർ വൺ ഹ്രസ്വ വീഡിയോ ആപ്പായ മോജ്. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 90-ലധികം ക്രിയേറ്റേഴ്സ് പങ്കെടുത്തു.
ഡി ഐ സി, ഐ ഈ ഓ നദീറാ ബീഗം നസറുദീന്‍ വൃക്ഷ തൈ നടുന്നു
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 3,714 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.
ടെക്സ്റ്റ്ബുക്കുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും പഠനം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിനും ഹയര്‍ സെക്കണ്ടറി തലം പാഠപുസ്തകങ്ങളിൽ ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad