July 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: സോഫ്റ്റ്‌വെയർ-ഓവർ-ദി-എയർ (SOTA) അപ്‌ഡേറ്റിലൂടെ, വാട്ട്3വേർഡ്‌സ് ഗ്ലോബൽ ലൊക്കേഷൻ സാങ്കേതികവിദ്യയെ ഇതിനകം നിരത്തിലിറങ്ങിയ വാഹനങ്ങളിലേക്ക് സമന്വയിപ്പിക്കുന്ന ആദ്യത്തെ വാഹന നിർമ്മാതാവായി മാറികൊണ്ട്, ജാഗ്വാർ ലാൻഡ് റോവർ വിദൂര സ്ഥലങ്ങളിൽ പോലും ഉപഭോക്താക്കൾക്ക് കൃത്യമായ നാവിഗേഷൻ വാഗ്ദാനം ചെയ്യുന്നു.
മെഡിക്കല്‍ കോളേജില്‍ മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പരാതി പരിഹരിച്ചു തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 3 സിടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആര്‍ഐ മെഷീനും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി.
കൊച്ചി: 2022ലെ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനും (ഐഎന്‍എംആര്‍സി), ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിനുമുള്ള ടീമിനെ ഹോണ്ട റേസിങ് ഇന്ത്യ പ്രഖ്യാപിച്ചു. ഈ വാരാന്ത്യത്തില്‍ കോയമ്പത്തൂരിലെ കാരി മോട്ടോര്‍സ്പീഡ് വേയിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കുന്നു.
കൊച്ചി: ജനപ്രിയ ആല്‍ഫ ബ്രാന്‍ഡിനെ അടിസ്ഥാനമാക്കി മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി പുതിയ ആല്‍ഫ സിഎന്‍ജി പാസഞ്ചര്‍, കാര്‍ഗോ വേരിയന്‍റുകള്‍ പുറത്തിറക്കി.
തിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 6 ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: റീട്ടെയില്‍, ഇ-കോമേഴ്സ് മേഖലകളിലെ വാങ്ങലുകള്‍ക്ക് കാര്‍ഡ് രഹിത ഇഎംഐ സൗകര്യം ഏര്‍പ്പെടുത്താന്‍ ഐസിഐസിഐ ബാങ്ക് മുന്‍നിര ഡിജിറ്റല്‍ ഇഎംഐ-പേ ലേറ്റര്‍ സേവന ദാതാക്കളായ സെസ്റ്റ്മണിയുമായി സഹകരിക്കും.
തിരുവനന്തപുരം: വര്‍ക്കലയില്‍ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി സ്നഗ് ഫിറ്റിന്‍റെ പുതിയ കാമ്പയിന്‍ അവതരിപ്പിച്ചു.
കൊച്ചി: കൊച്ചി റിഫൈനറീസ് ഫിനാന്‍സ് ഡയറക്ടറും ശാസ്ത്രീയ സംഗീത പ്രേമിയുമായിരുന്ന പരേതനായ ഇളമന സുധീന്ദ്ര മേനോന്റെ സ്മരണാര്‍ഥം രൂപീകരിച്ച കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ ഇ.എസ്. മേനോന്‍ സ്മാരക പുരസ്‌കാരദാനവും തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തില്‍ നടന്നു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad