July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മുംബൈ: വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ്. ഹൃത്വിക് റോഷനും ജൂനിയര്‍ എൻടിആർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് പുറത്തുവരാന്‍ ഇരിക്കുന്നത്.
ചെന്നൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. മുപ്പത്തി ഏഴ് വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്.
മുംബൈ: ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഫോളോവിംഗ് ഉള്ള ചില ഹോളിവുഡ് ഫ്രാഞ്ചൈസിയാണ് ടോം ക്രൂസ് നായകനാവുന്ന മിഷന്‍ ഇംപോസിബിള്‍.
ദില്ലി: ഇന്ത്യയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾ ഗുരുതരമായ സൈബർ ഭീഷണി നേരിടുന്നതായി കേന്ദ്ര സർക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In മുന്നറിയിപ്പ് നൽകി.
ഐഫോൺ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്‌സ് പുതിയൊരു സ്മാർട്ട് സ്‌ക്രീൻഷോട്ട് ഫീച്ചർ അവതരിപ്പിച്ചു. സ്‌ക്രീൻഷോട്ടുകളിൽ ഉൾപ്പെട്ട ലൊക്കേഷൻ പേര് അല്ലെങ്കിൽ വിലാസം തിരിച്ചറിഞ്ഞ് അവയെ "സ്‌ക്രീൻഷോട്ടുകൾ" എന്ന പ്രത്യേക ലിസ്റ്റിൽ സംരക്ഷിക്കുന്ന ഈ സവിശേഷത, യാത്രാ വിവരങ്ങളും റൂട്ടുകളും തയ്യാറാക്കുന്നതും, പുതിയ സ്ഥലങ്ങൾ കണ്ടെത്തുന്നതും എളുപ്പമാക്കും.
വരാനിരിക്കുന്ന ഗാലക്‌സി ഫോണുകളിൽ പുതിയൊരു തരം ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
ദില്ലി: പിഎസ്എൽവി സി 61 ദൗത്യം പരാജയപ്പെട്ടു. തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ് 09 നഷ്ടമായി. റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയകാരണം.
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കളർ ചിത്രങ്ങളായി കാണാൻ ആഗ്രഹിച്ചിട്ടുണ്ടോ? ചാറ്റ് ജിപിടി പോലുള്ള നൂതന എഐ ഉപകരണങ്ങളിലൂടെ ഇനി പഴയ ചിത്രങ്ങൾക്ക് നിറം നൽകാൻ കഴിയും.
തിരുവനന്തപുരം: സിം ഉപയോക്താക്കളെ വലച്ച് ഇന്നലെ രാത്രി ഭാരതി എയര്‍ടെല്‍ സേവനം കേരളത്തില്‍ തടസപ്പെട്ടു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിട്ടുതുടങ്ങിയത്. പല ഉപയോക്താക്കള്‍ക്കും കോള്‍ഡ്രോപ്പും ഡാറ്റാ പ്രശ്നങ്ങളുമുണ്ടായി.
ആന്‍റി ഓക്‌സിഡന്‍റുകള്‍, വിറ്റാമിനുകൾ, ആന്‍റി- ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് മാതളം.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad