October 21, 2025

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (411)

വിദ്യാഭ്യാസം

കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാ൪ഥികളിൽ നൂതനാശയങ്ങളും സംരംഭക മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന എ൯ജിനീയറിംഗ് ഇന്നവേഷ൯ കോണ്ടെസ്റ്റായ ഇ൯ജീനിയത്തിന്റെ ടോപ്പ് 10 ഫൈനലിസ്റ്റുകളെ ആഗോള പ്രൊഡക്ട് എ൯ജിനീയറിംഗ് സ൪വീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ പ്രഖ്യാപിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷാ സമര്‍പ്പിക്കാം.
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പരീക്ഷക്ക് ഹാജരാകുന്നത് മൊത്തം 3,20,067 വിദ്യാർത്ഥികൾ. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ.
കോവിഡ് സാഹചര്യത്തിലെ അധ്യയനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം.
ന്യൂഡൽഹി: തൊഴിലധിഷ്ഠിതമായ സാങ്കേതിക പരിശീലനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുമായി (ഇഗ്നോ) ധാരണാപത്രം (എംഒയു) ഒപ്പുവച്ച് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം.
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌കൂള്‍ ക്വിസായ 'ദ ക്ലാസ് ആക്ടി' ന് ജനുവരി 23ന് തുടക്കമാവും.
കൊച്ചി: ഡീകിന്‍ യൂണിവേഴ്സിറ്റി, ഇന്ത്യയിലെ പ്രൊഫഷണല്‍ സേവന സ്ഥാപനമായ കെപിഎംജി എന്നിവയുടെ സഹകരണത്തോടെ ജാരോ എഡ്യൂക്കേഷന്‍ 6 മാസത്തെ വെര്‍ച്വല്‍ ലൈവ് ജോയിന്‍റ് സര്‍ട്ടിഫിക്കേഷന്‍ ഫ്യൂച്ചര്‍ ലീഡര്‍ പ്രോഗ്രാം അവതരിപ്പിച്ചു.
സ്‌കൂളുകളിൽ മറ്റന്നാൾ മുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി.
കൊച്ചി: രാജ്യത്തെ മുന്‍നിര വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ ഒന്നായ അനിക്‌സ് എഡ്യുക്കേഷന്‍ ഈ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി.
വിദ്യാർത്ഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.