June 05, 2023

Login to your account

Username *
Password *
Remember Me
തൃശ്ശൂര്‍: ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ ചാപ്റ്ററായ തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രവര്‍ത്തന മികവില്‍ ഇന്ത്യയില്‍ വീണ്ടും ഒന്നാമത്. തൃശ്ശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ 5-ാം തവണയാണ് ഈ അംഗീകാരം നേടുന്നത്. ടി.എം.എയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയാണ് തെരെഞ്ഞെടുത്തത്.
കൊച്ചി : അഞ്ച് തരം ധാന്യങ്ങളടങ്ങിയ റെഡി- ടു- ഈറ്റ് ക്വാക്കര്‍ ഓട്‌സ് മുസ്ലി വിപണിയില്‍. 22 ശതമാനം പഴങ്ങള്‍, നട്‌സ്, ബെറീസ്, സീഡ്‌സ് എന്നിവയുടെ പോഷക ഗുണങ്ങളാല്‍ നിറഞ്ഞ ക്വാക്കര്‍ ഓട്‌സ് മുസ്ലി ഫ്രൂട്ട് ആന്റ് നട്ട്, ബെറീസ് ആന്റ് സീഡ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.
കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്യേര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ 28-ാമത് പബ്ലിക് ഇഷ്യു മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു.
കൊച്ചി: ഇ-കൊമേഴ്സ് ഫര്‍ണിച്ചര്‍ ഹോം ഗുഡ്സ് കമ്പനിയായ പെപ്പര്‍ഫ്രൈയുടെ പുതിയ ശാഖകള്‍ തൃശ്ശൂരിലും തിരുവല്ലയിലും തുറന്നു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2022 സെപ്റ്റംബറില്‍ 4,261 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റ് 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
പാലക്കാട്: മഹാത്മാവിന്റെ പാദസ്പർശത്താൽ സമ്പന്നമായ നെച്ചൂള്ളി ഗ്രാമത്തിനു സഹായഹസ്തവുമായി ലയൺസ്‌ ക്ലബ്ബ്.
വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75 റെയിൻ കോട്ടുകൾ നൽകി. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ അരുൺ ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു.
ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ (എച്ച്സിഐഎൽ) ഉത്സവ സീസൺ പ്രമാണിച്ചു കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡുമായി (കെഎംപിഎൽ) സഹകരിച്ച് ഹോണ്ട അമേസ്,ഹോണ്ട സിറ്റി എന്നീ മോഡലുകളുടെ വിൽപ്പനക്കായി 'ഡ്രൈവ് ഇൻ 2022, പേ ഇൻ 2023' എന്ന പ്രത്യേക ഫിനാൻസ് സ്കീം അവതരിപ്പിച്ചു.
ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) 2022 സെപ്തംബറിൽ 8,714 യൂണിറ്റുകളുടെ പ്രതിമാസ ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 29% വർദ്ധനയാണ് രേഖപ്പെടുത്തിയത്.
കൊച്ചി: ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ 'ഫാക്ടറി കസ്റ്റം' വിഭാഗത്തിന്‍റെ തുടക്കക്കാരായ ജാവ യെസ്ഡി ആ വിഭാഗത്തില്‍ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു.