September 14, 2025

Login to your account

Username *
Password *
Remember Me

സെയ്ന്റ്- ഗൊബെയ്൯ ഇന്ത്യയുടെ എക്സ്ക്ലൂസീവ് മൈ ഹോം സ്റ്റോ൪ കൊച്ചിയിൽ ആരംഭിച്ചു

Saint-Gobain India has launched its exclusive My Home Store in Kochi Saint-Gobain India has launched its exclusive My Home Store in Kochi
ഡിസൈ൯ മുതൽ ഇ൯സ്റ്റലേഷ൯ വരെയുള്ള സമ്പൂ൪ണ്ണ പാ൪പ്പിട നി൪മ്മാണ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന സെയ്ന്റ്-ഗൊബെയ്൯ മൈ ഹോം സ്റ്റോ൪ കൊച്ചിയിൽ പ്രവ൪ത്തനമാരംഭിച്ചു. ഹോം സൊല്യൂഷനുകൾക്കായുള്ള വിപണിയിലെ അതിവേഗം വളരുന്ന ആവശ്യകത കണക്കിലെടുത്താണ് സെയ്ന്റ്-ഗൊബെയ്൯ പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഷവ൪ ക്യുബിക്കിൾസ്, വി൯ഡോസ്, കിച്ചൺ ഷട്ടറുകൾ, വാ൪ഡ്രോബ് ഷട്ടറുകൾ, എൽഇഡി മിററുകൾ, ഗ്ലാസ് റൈറ്റിംഗ് ബോ൪ഡുകൾ, ജിപ്രോക് സീലിംഗ്, ഡ്രൈവാളുകൾ, ടൈലിംഗ്&ഗ്രൗട്ടിംഗ് സൊല്യൂഷനുകൾ, ജിപ്സം പ്ലാസ്റ്റ൪, സെ൪ട്ടെയ്൯ ടീഡ് റൂഫിംഗ് ഷിംഗിൾസ്, നൊവെലിയോ വാൾ കവറിംഗ്സ് തുടങ്ങിയ ഇതിലുൾപ്പെടുന്നു. ഡിസൈ൯ മുതൽ ഇ൯സ്റ്റലേഷ൯ വരെയുള്ള ഈ സൊല്യൂഷനുകളെല്ലാം മൈഹോം എന്ന വൺ സ്റ്റോപ്പ് ഫിജിറ്റൽ ബിസിനസ് മോഡലിൽ അവതരിപ്പിക്കുകയാണ് സെയ്ന്റ്-ഗൊബെയ്൯.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Onam_lottery_ad_2025
Ad - book cover
sthreedhanam ad

Popular News

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്…

കേരള പോലീസിന് ബി​ഗ് സല്യൂട്ട്; വാരാഘോഷത്തിന് ഒരുക്കിയത് പഴുത‌ടച്ച സുരക്ഷ

Sep 09, 2025 49 കേരളം Pothujanam

തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് ന​ഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റ...