March 29, 2024

Login to your account

Username *
Password *
Remember Me

വിഴിഞ്ഞം ശ്രദ്ധക്ഷണിക്കൽ: സഭയിൽ നിറഞ്ഞുനിന്ന് കടകംപള്ളി

തിരുവനന്തപുരം: നിയമസഭയിൽ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച വിഴിഞ്ഞം തുറമുഖം സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ സഭയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.


പ്രതിപക്ഷം സഭാതളത്തിൽ ഇറങ്ങി പ്രതിഷേധം പ്രകടിപ്പിക്കുന്നതിന് ഇടയിലാണ് കടകംപള്ളി ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത്. ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ അദ്ദേഹം വിഴിഞ്ഞത്തെ ലോക തുറമുഖങ്ങളിൽ ഒന്നായി മാറ്റി എടുക്കേണ്ട ആവശ്യകത എടുത്തുകാട്ടി .വിഴിഞ്ഞം അക്രമ മോഹത്തിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നും മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് തുറമുഖ നിർമ്മാണം പൂർത്തിയാക്കണം എന്ന് അദ്ദേഹം ഉച്ചത്തിൽ ആവശ്യപ്പെട്ടത് സഭാതലത്തിൽ നിറഞ്ഞുനിന്നു.തുടർന്ന് മന്ത്രി മറുപടിയും നൽകി.
Rate this item
(0 votes)
Last modified on Monday, 05 December 2022 17:52

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.