May 12, 2025

Login to your account

Username *
Password *
Remember Me

രാഹുൽ ഗാന്ധി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

തിരുവനന്തപുരം : സെപ്റ്റംബർ 12: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ രണ്ടാം ദിവസത്തെ ജാഥ പാളയത്തെത്തിയപ്പോൾ ദേശീയ സ്മാരകമായ രക്തസാക്ഷി മണ്ഡപത്തിൽ ജാഥാ നായകൻ രാഹുൽ ഗാന്ധി പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചന നടത്തി. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ,എം എം ഹസ്സൻ, പാലോട് രവി, അഡ്വ. റ്റി. ശരത് ചന്ദ്രപ്രസാദ് എക്സ് എം എൽ എ, അഡ്വ.പി. പ്രതാപചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

എന്റെ കേരളം: മീഡിയ സെന്റർ മെയ്‌ 6 മുതൽ

എന്റെ കേരളം: മീഡിയ സെന്റർ മെയ്‌ 6 മുതൽ

May 05, 2025 76 കേരളം Pothujanam

എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഇന്നുമുതൽ (മെയ് 6ന് ) കനകക്കുന്ന് പാലസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെന്റർ പ്രവർത്തനമാരംഭിക്കും.