March 22, 2023

Login to your account

Username *
Password *
Remember Me
Author

Author

അന്തർദേശീയ നാളികേര സമൂഹം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജെൽഫിനാ സി അലൗവുമായി നാളികേരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃഷിമന്ത്രി പി പ്രസാദ് ചർച്ച ചെയ്തു.
സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായി കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.
മക്കൾ ഹോളിവുഡ് പടം കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി ഉത്തര കൊറിയ, റിപ്പോര്‍ട്ട് ചെയ്ത് റേഡിയോ ഫ്രീ ഏഷ്യ.
കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് തുടർന്നുള്ള കേൾവി-സംസാര -ഭാഷാ പരിശീലനം നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ സജ്ജമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
സഹകരണരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള സഹകരണ നിയമ ഭേദഗതി ഈ മേഖലയ്ക്കു കൂടുതൽ കരുത്തു പകരുന്നതാകുമെന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ.
മാറിയ കാലത്തിനനുസരിച്ച് ഉത്പാദനോന്മുഖമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനു കുട്ടികളുടെ സർവതോന്മുഖമായ വികസനം അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഉജ്ജ്വല തിരിച്ചുവരവിനൊരുങ്ങി ഹോളിവുഡ് ഐക്കൺ അർണോൾഡ് ഷ്വാസ്‌നെഗറിൻ്റെ ആദ്യ നെറ്റ്ഫ്ലിക്സ് സീരീസായ ഫുബാറിൻ്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇടപെടലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
Page 4 of 114