ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ് വിവിധയിടങ്ങളിലായി രേഖപ്പെടുത്തി. അഞ്ച് മണിവരെ രേഖപ്പെടുത്തിയത് 62.31 ശതമാനവും തെലങ്കാനയിൽ 61.16% പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ 52.49% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ പോളിംഗ് നന്ദുർബറിലാണ് രേഖപ്പെടുത്തിയത്.
72.34% പോളിംഗോഡെ ഏറ്റവും കൂടുതൽ പോളിംഗ് ഭുവനഗിരിയിലും 39.17% പോളിങ്ങോടെ ഏറ്റവും കുറവ് പോളിംഗ് ഹൈദരാബാദിലുമാണ്. ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപകമായി സംഘർഷമുണ്ടായി. പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ദിവസം ആയിരത്തിലധികം പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്.