April 25, 2024

Login to your account

Username *
Password *
Remember Me

ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിനൊപ്പം ഓടി ടെക്‌നോപാര്‍ക്കും

Run with Fit India Freedom Run and Technopark Run with Fit India Freedom Run and Technopark

തിരുവനന്തപുരം: ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ, സ്‌പോര്‍ട്‌സ് മന്ത്രാലയം ആഹ്വാനം ചെയ്ത് സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കും. ആരോഗ്യ പരിപാലനത്തിന്റെയും ഫിസിക്കല്‍ ഫിറ്റ്‌നസിന്റെയും ആവശ്യകത എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്ക് ക്യാംപസില്‍ പാര്‍ക്ക് സെന്റര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. എസ്.ടി.പി.ഐ ട്രിവാന്‍ഡ്രം ടെക്‌നോപാര്‍ക്കുമായി സഹകരിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ മുപ്പതോളം ജീവനക്കാരാണ് പാര്‍ക്ക് സെന്ററില്‍ നിന്ന് പങ്കെടുത്തത്.

Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.