April 13, 2024

Login to your account

Username *
Password *
Remember Me

പിഎന്‍ബി മെറ്റ്ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍: എറണാകുളത്തിന്റെ ബിജോണ്‍ ജെയ്സണ്‍ ചാമ്പ്യന്‍

PNB MetLife Junior Badminton: Bijon Jason of Ernakulam is the champion PNB MetLife Junior Badminton: Bijon Jason of Ernakulam is the champion
കൊച്ചി:പിഎന്‍ബി മെറ്റ്ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2022ന്റെ ആറാമത് എഡിഷന് തൃശൂരും വേദിയായി. സംസ്ഥാനത്തുടനീളമുള്ള അഞ്ഞൂറോളം താരങ്ങള്‍ പങ്കെടുത്തു. അണ്ടര്‍ 17 ബോയ്സ് സിംഗിള്‍സ് വിഭാഗത്തില്‍ പത്തനംതിട്ടയുടെ അഭിഷേക് സന്തോഷ് കുമാറിനെ തോല്‍പിച്ച് എറണാകുളത്തിന്റെ ബിജോണ്‍ ജെയ്സണ്‍ ചാമ്പ്യനായി. സ്‌കോര്‍: 21-19 15-21 21-18. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ സിംഗിള്‍സ് വിഭാഗത്തില്‍ ആലപ്പുഴയുടെ ഗൗരി ആനന്ദ് കിരീടം നേടി
കുട്ടികളെ ശാക്തീകരിക്കുന്നതിനും, അവരുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് ഫലപ്രദമായ ഒരു മാധ്യമമായി സ്പോര്‍ട്സിനെ ഉപയോഗിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.