April 10, 2026

Login to your account

Username *
Password *
Remember Me

യാന ട്രോഫി ഫുട്ബാൾ ടൂർണമെൻ്റ് തുടങ്ങി

The Yana Trophy football tournament begins The Yana Trophy football tournament begins
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാന ട്രോഫി ഫുട്ബാൾ ടൂർണമെൻ്റ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടങ്ങി. 31ന് സമാപിക്കും.
കിക്കോഫിനോടനുബന്ധിച്ച് മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും പങ്കെടുത്ത പ്രദർശനം മത്സരം അരങ്ങേറി.
LDF മുൻ കൺവീനർ എ.വിജയരാഘവനും ഇന്ത്യൻ താരം ഐ എം.. വി ജയനും ചേർന്ന് കിക്കോഫ് നിർവഹിച്ചു.
പ്രസ് ക്ലബ് പ്രസിഡൻറ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി എച്ച്.ഹണി സ്വാഗതം ആശംസിച്ചു.
എ.വിജയരാഘവൻ, പന്ന്യൻ രവീന്ദ്രൻ, യാന ഹോസ്പിറ്റൽ സാരഥികളായ ഡോ.വിവേക് പോൾ, ജോബി പി.ചാണ്ടി, മാദ്ധ്യമപ്രവർത്തകൻ ജോയ് നായർ എന്നിവർ സംസാരിച്ചു.
നാഷണൽ, സന്തോഷ് ട്രോഫി താരങ്ങൾക്കും പ്രസ് ക്ലബ്, കോവളം എഫ്.സി ജുനിയർ ടീമംഗങ്ങൾക്കും പ്രസ് ക്ലബിൻ്റെ ഉപഹാരം എ.വിജയരാഘവനും പന്ന്യൻ രവീന്ദ്രനും നൽകി.
ജോപോളിൻ്റെ ടീം ജയിച്ചു
മുൻ ദേശീയ- സന്തോഷ് ട്രോഫി താരങ്ങളുടെ പ്രദർശന മത്സരത്തിൽ
ജോപോൾ അഞ്ചേരി ക്യാപ്ടനായ ടീം ഐ.എം. വിജയൻ ക്യാപ്ടനായ ടീമിനെ 3-1ന് തോൽപ്പിച്ചു.
ജോപോൾ ടീമിനു വേണ്ടി ആസിഫ് സഹീർ രണ്ടും എബിൻ റോസ് ഒന്നും ഗോളുകൾ നേടി.
ഐ.എം. വിജയൻ്റെ ടീമിനായി സുരേഷ് കുമാറാണ് സ്കോർ ചെയ്തത്
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 50 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...