May 19, 2024

Login to your account

Username *
Password *
Remember Me

ഓർത്തോ മെഡി. ക്യാമ്പ് നടത്തി

Ortho Medi. Camp conducted Ortho Medi. Camp conducted
തിരു: ട്രിവാൻഡ്രം പ്രസ് ക്ലബ് മെഡിക്കൽ കോളേജുമായി സഹകരിച്ചു നടത്തിയ ഓർത്തോ മെഡിക്കൽ ക്യാമ്പ് മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓർത്തോ വിഭാഗം അഡി. പ്രൊഫസർ ഡോ. ശബരിശ്രീ, അസി. പ്രൊഫസർ ഡോ. പ്രേം ഹരിദാസ് എന്നിവർ സംസാരിച്ചു. ട്രഷറർ ബിജു ഗോപിനാഥ് സ്വാഗതവും സെക്രട്ടറി രാജേഷ് രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.