May 11, 2025

Login to your account

Username *
Password *
Remember Me

വാലെന്‍റൈന്‍സ് ദിനത്തിന് ഗിഫ്റ്റ് ഓഫ് ചോയ്സുമായി തനിഷ്ക്

Tanishk with the gift of choice for Valentine's Day Tanishk with the gift of choice for Valentine's Day
കൊച്ചി: സ്നേഹത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ തനിഷ്ക് ഡയമണ്ട് പോലെ അത് പറയുന്ന മറ്റൊന്നുണ്ടാവില്ല. വാലെന്‍റൈന്‍സ് ദിനം അടുത്തെത്തിയിരിക്കെ സ്നേഹത്തെ കൂടുതല്‍ തിളങ്ങുന്നതാക്കാന്‍ തനിഷ്ക് മനോഹരമായ ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമായ ഗിഫ്റ്റ് ഓഫ് ചോയ്സ് അവതരിപ്പിക്കുകയാണ്. കൂടാതെ ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തില്‍ 20 ശതമാനം വരെയുള്ള ആനുകൂല്യങ്ങളും ബ്രാന്‍ഡ് അവതരിപ്പിക്കുന്നു. പരിമിത കാലത്തേക്കു മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ഉണ്ടാകുക.
ഹൃദയത്തിന്‍റെ രൂപത്തിലുള്ള രൂപകല്‍പനകളും എന്‍ഗേജ്മെന്‍റ് റിങുകളും സവിശേഷമായ ബ്രെയ്സ് ലെറ്റുകളും കുലീനമായ പെഡന്‍റുകളും ആഡ്യത്വം നിറഞ്ഞ ഇയര്‍ റിങുകളും ഗിഫ്റ്റ് ഓഫ് ചോയ്സ് ശേഖരത്തിലുണ്ട്. ആഹ്ലാദത്തിന്‍റേയും സ്നേഹ പ്രകടനത്തിന്‍റേയും ചെറിയ നിമിഷങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കുവാന്‍ തനിഷ്കിന്‍റെ ആകര്‍ഷകമായ ഡയമണ്ട് ആഭരണ ശ്രേണിയില്‍ നിന്നു തെരഞ്ഞെടുപ്പു നടത്താം.
ഓരോ ആഭരണത്തിനും അതിന്‍റേതായ ശക്തമായ വികാരത്തോടൊപ്പം പറയാന്‍ ഒരു കഥയും ഉണ്ടാകും. സ്നേഹത്തിന്‍റേയും ഒരുമയുടേയും പ്രതീകമായ ഗിഫ്റ്റ് ഓഫ് ചോയ്സ് സമ്മാനിച്ചു കൊണ്ട് ഈ അവസരത്തെ മറക്കാനാവാത്തതും പ്രത്യേകതയുള്ളതുമാക്കാം. വാലെന്‍റൈന്‍സ് ദിനം ആഘോഷിക്കുന്നവര്‍ക്ക് തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനാവുന്ന രീതിയില്‍ പ്രത്യേകമായ മെനെഞ്ഞെടുത്തതു കൂടിയാണ് ഈ ശേഖരം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

ചീഫ് സെക്രട്ടറി സ്പീക്കറെ സന്ദർശിച്ചു

May 05, 2025 76 കേരളം Pothujanam

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റ ശേഷം നിയമസഭയിലെ സ്പീക്കറുടെ ചേംമ്പറി ലെത്തി, സ്പീക്കർ എൻ ഷംസീറിനെ സന്ദർശിച്ചു.