June 22, 2024

Login to your account

Username *
Password *
Remember Me
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന യൂറോപ്യന്‍ ബ്രാന്‍ഡായ റെനോ കൈഗര്‍ വേരിയന്റ് പോര്‍ട്ട്‌ഫോളിയോ പണത്തിന് മൂല്യം എന്ന സ്ഥാനം ഒന്ന് കൂടി മെച്ചപ്പെടുത്തി കൊണ്ട് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു കൈഗര്‍ ആര്‍ എക്‌സ് പി (ഒ) എം ടി വേരിയന്റ്. 7.99 ലക്ഷം രൂപ എന്ന ആകര്‍ഷകമായ നിരക്കാണ് ഇതിനുള്ളത്.
കൊച്ചി: വിതരണ ശൃംഖലയ്ക്ക് ഉത്തേജനം നല്‍കി ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, ഡിസ്ട്രിബ്യൂഷന്‍-ഡീലര്‍ മാതൃക പുനക്രമീകരിക്കുന്നു. താലൂക്ക് തലത്തിലുള്ള ഡീലര്‍മാരുമായുള്ള കമ്പനിയുടെ ബന്ധം ആഴത്തിലുറപ്പാക്കുന്നതിന് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജില്ലാ തലത്തില്‍ 150 ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകള്‍ സ്ഥാപിക്കും.
എഐ ക്യാമറ ഇടപാടിൽ എസ്ആർഐടി ഉണ്ടാക്കിയ ഉപകരാര്‍, പുറംകരാര്‍ എന്നിവയിലെ വ്യവസ്ഥകളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് കെൽട്രോൺ.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേവലം ചരക്കിറക്കു കേന്ദ്രം മാത്രമാകില്ലെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം ഉൾപ്പെടുന്ന പ്രദേശം വൻ വാണിജ്യ, വ്യവസായ മേഖലയായി മാറുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
സംസ്ഥാനത്ത് കെട്ടിട നിർമാണ വസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടാൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാൻ കഴിയുമോ എന്ന് സർക്കാർ ആലോചിക്കുമെന്ന് വ്യവസായ, ഖനന മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
*'ഷീ സ്റ്റാർട്‌സ്'-ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം
സാമൂഹ്യനീതി വകുപ്പിന്റെ 'സമാശ്വാസം' പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി.
നിക്ഷേപ സൗഹൃദമായി മുന്നോട്ടുകുതിക്കുന്ന കേരളത്തെ വാണിജ്യബാങ്കുകൾ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
*വർക്കല കോട്ടേപ്പാണി, പള്ളിത്തൊടി കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.
ജി-20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തിൽ നടക്കുന്ന എംപവർ മീറ്റിംഗ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും.