June 10, 2026

Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (774)

കൊച്ചി: റോയൽ എൻഫീൽഡ് 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 മോഡലിന്റെ വിൽപ്പന വെറും ആറു മാസങ്ങൾ കൊണ്ട് ഒരു ലക്ഷം കവിഞ്ഞു.
കൊച്ചി: ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ഭാരതി എയര്‍ടെല്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ അവതരിപ്പിച്ചു. ടെക്ക് കമ്പനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് ഉപഭോക്താക്കളുടെ സംസാരം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സ്പീച് റെക്കഗ്നിഷന്‍ സംവിധാനം എയര്‍ടെലിലന്റെ കോണ്ടാക്ട് സെന്റര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കിയത്.
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാന മന്ദിരമായ ആലുവയിലെ ഫെഡറല്‍ ടവേഴ്‌സില്‍ 100 കിലോവാട്ട്‌സ് പീക്ക് ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റിനു തുടക്കമായി.
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ മുരളി രാമകൃഷ്ണന് ഇടി അസെന്റ് ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി.
സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.
കൊച്ചി: പുതിയ കാല ഡിജിറ്റല്‍ ഇടപാടുകള്‍ക്കൊപ്പം മനുഷ്യ ബന്ധങ്ങള്‍ക്കും മൂല്യം കല്‍പ്പിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ബ്രാന്‍ഡ് കാമ്പയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. 'ഈ ആത്മബന്ധം ആപ്പിനും അപ്പുറം' എന്ന മുദ്രാവാക്യത്തോടെ 360-ഡിഗ്രി പ്രചാരണമാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചി: സൊണാറ്റ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിൻറെ(എസ്‌എഫ്‌പിഎൽ) 100% ഇക്വിറ്റി ഷെയറുകളും ഏറ്റെടുത്ത് കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇതിനായുള്ള ബൈൻഡിംഗ് ഷെയർ പർച്ചേഴ്‌സ് എഗ്രിമെൻറുകൾ നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു.
കൊച്ചി: ഈ വര്‍ഷത്തെ ടൈറ്റന്‍ ബിസിനസ് അവാര്‍ഡ്സിലെ ഏറ്റവും മികച്ച റിവാര്‍ഡ്സ് ആന്‍റ് റെകഗ്നിഷന്‍ സ്ട്രാറ്റജി വിഭാഗത്തിലുള്ള ഗോള്‍ഡ് അവാര്‍ഡിന് സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ് അര്‍ഹമായി.
കൊച്ചി: ലോകോത്തര കമ്പനികളുടെ ടയർ വിതരണക്കാരായ വൈസിഎന്‍ കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ ടയര്‍ ഡീലര്‍ഷിപ്പായ കെകെഎസ് ടയേഴ്‌സുമായി കൈകോർത്തു.
ഇന്ത്യ: മുൻനിര ഫുഡ് ബ്രാൻഡായ മദേഴ്‌സ് റെസിപ്പി, ഗ്ലോബൽ സോസുകൾക്കുള്ള ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് മനസ്സിലാക്കി, 'റെസിപ്പി' എന്ന ബ്രാൻഡിന് കീഴിൽ തങ്ങളുടെ പുതിയ വിഭാഗമായ "എക്‌സോട്ടിക് ഗ്ലോബൽ സോസുകൾ" പുറത്തിറക്കി.
Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 21 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...