October 16, 2024

Login to your account

Username *
Password *
Remember Me

സെല്ലർ രജിസ്ട്രേഷനും അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങളും ആമസോണ്‍ മലയാളത്തിൽ ലഭ്യമാക്കുന്നു

amazon amazon
തിരുവനന്തപുരം: ആഘോഷ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ അവരുടെ സെല്ലർ രജിസ്ട്രേഷനും അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങളും മലയാളത്തിൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ ലോഞ്ചിലൂടെ നിലവിലുള്ള ആയിരക്കണക്കിന് ആമസോണ്‍ സെല്ലമാർക്കും ടിയർ-2-വിലും അതിന് താഴെയുമുള്ള മാർക്കറ്റുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് പുതിയ സെല്ലമാർക്കും അവരുടെ ഇഷ്ടാനുസരണമുള്ള ഭാഷയിൽ Amazon.in മാർക്കറ്റ്‌പ്ലേസിൽ അവരുടെ ബിസിനസ്സ് നടത്താൻ സാധിക്കുന്നു.
Rate this item
(0 votes)
Last modified on Wednesday, 22 September 2021 17:01
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.