September 18, 2025

Login to your account

Username *
Password *
Remember Me

എക്‌സോൺ മൊബീലിന്റെ മൊബീൽ സൂപ്പ൪ ശ്രേണി ലൂബ്രിക്കന്റ്‌സ് പുതിയ പാക്കിൽ

Exxon Mobil's mobile super range of lubricants in a new pack Exxon Mobil's mobile super range of lubricants in a new pack
കൊച്ചി – യാത്രാവാഹനങ്ങൾക്കുള്ള നൂതനമായ ലൂബ്രിക്കന്റ്‌സ് മൊബീൽ സൂപ്പ൪ പുതിയ പാക്കേജിൽ അവതരിപ്പിച്ച് എക്‌സോൺ മൊബീൽ. വ്യാജ ഉത്പന്നങ്ങൾ തിരിച്ചറിയുന്നതിന് ക്യുആര്‍ കോഡ് അധിഷ്ഠിതമായ ഫീച്ചറോടു കൂടിയാണ് പുതിയ ലേബലോടു കൂടിയ പാക്ക് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പാക്കിനൊപ്പം പേരിലും എക്‌സോൺ മൊബീൽ മാറ്റം വരുത്തിയിട്ടുണ്ട്. മൊബീൽ സൂപ്പ൪ 3000 സീരീസ് മൊബീൽ സൂപ്പ൪ ഓൾ-ഇ൯-വൺ പ്രൊട്ടക്ഷ൯ സീരീസ് എന്നും മൊബീൽ സൂപ്പ൪ 1000 സീരീസ് മൊബീൽ സൂപ്പ൪ ഫ്രിക്ഷ൯ ഫൈറ്റ൪ സീരീസ് എന്നും മൊബീൽ സൂപ്പ൪ എച്ച്പി മൊബീൽ സൂപ്പ൪ എവരിഡേ പ്രൊട്ടക്ഷ൯ എന്നും പേരു മാറ്റിയിരിക്കുന്നു.
ഏറ്റവും പുതിയ ബിഎസ്-6 സ്‌പെസിഫിക്കേഷന് അനുയോജ്യവും ഇന്ധനക്ഷമതാ ഗുണങ്ങളുള്ളതുമായ മികച്ച സാങ്കേതിക സവിശേഷതയോടെയാണ് പുതുതലമുറ സിന്തറ്റിക് പാസഞ്ച൪ വെഹിക്കിൾ ലൂബ്രിക്കന്റ് മൊബീൽ സൂപ്പ൪ ഓൾ-ഇ൯-വൺ പ്രൊട്ടക്ഷ൯ സീരീസ് എത്തുന്നത്. കൂടാതെ മൊബീൽ സൂപ്പ൪ ഫ്രിക്ഷ൯ ഫൈറ്റ൪ സീരീസ് എ൯ജി൯ സംരക്ഷണവും വൃത്തിയും ഉറപ്പുനൽകുന്നു. മാറ്റം സംബന്ധിച്ച വിശദാംശങ്ങൾ ടോക്യോ ഒളിംപിക്‌സ് സ്വ൪ണ്ണ മെഡൽ ജേതാവും എക്‌സോൺ മൊബീൽ ബ്രാ൯ഡ് അംബാസഡറുമായ പത്മശ്രീ നീരജ് ചോപ്ര ജനങ്ങളിലെത്തിക്കും. മൊബീൽ കാ൪ കെയ൪ ഔട്ട്‌ലെറ്റുകൾ, മൊബീൽ റീട്ടെയ്ൽ സ്റ്റോറുകൾ, ആമസോൺ ഇന്ത്യ, ഫ്‌ളിപ്പ്കാ൪ട്ട് തുടങ്ങിയ പ്രമുഖ ഓൺലൈ൯ പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ പുതിയ പാക്കേജിംഗിലുള്ള മൊബീൽ ശ്രേണി എ൯ജി൯ ഓയിലുകൾ ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

ഓണക്കാഴ്ചകൾ കണ്ട് ശുചിത്വപാഠം പഠിക്കാം

Sep 11, 2025 55 വിദ്യാഭ്യാസം Pothujanam

മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്...