March 14, 2026

Login to your account

Username *
Password *
Remember Me

റീബോക്ക് വോക്കിംഗ് പോർട്ട്ഫോളിയോ ശക്തിപ്പെടുത്തി

reebook shoes reebook shoes
ന്യൂഡൽഹി: ഇന്ത്യയുടെ ഫിറ്റ്നസ് ബ്രാൻഡായ റീബോക്ക് വോക്കിംഗ് ഫുട്‌വെയർ ശ്രേണിയിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. എല്ലാ ഉപഭോക്താക്കളുടെയും ജീവിതത്തിൽ ഫിറ്റ്നസ് പ്രധാനപ്പെട്ടൊരു ഭാഗമാക്കി മാറ്റുന്നത് പ്രോത്സാഹിപ്പിക്കാനുള്ള റീബോക്കിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് പുതിയ സ്റ്റൈലുകൾ. പുരുഷന്മാർക്കും സ്ത്രീകൾക്കും, നടക്കുമ്പോൾ പരമാവധി സുഖവും സപ്പോർട്ടും ലഭിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന ഈ വിഭാഗത്തിൽ, സാങ്കേതിക നവീകരണങ്ങളോടെ കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ദൈനംദിന ജീവിതത്തിൽ ഫിറ്റ്നസിന്റെ പ്രാധാന്യം വിപുലീകരിക്കുന്നതിനും ഉപയോക്താക്കളുടെ ഫിറ്റ്നസ് പങ്കാളിയാകുന്നതിനും റീബോക്കിനുള്ള പ്രതിബദ്ധത ഈ ലോഞ്ചിലൂടെ ഊട്ടിയുറപ്പിക്കുകയാണ്. 
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:06
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം: ലംഘിച്ചാ…

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  നിയന്ത്രണം: ലംഘിച്ചാൽ  കർശന നടപടിയെന്ന് ജില്ലാ കളക്ടർ

Mar 08, 2026 41 കേരളം Pothujanam

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.