*നടപടി ഫെബ്രുവരി 16 മുതൽ
*കേരളം സുരക്ഷിത ഭക്ഷണ ഇടം' ആക്കാൻ നമുക്കൊന്നിക്കാം
*ഫെബ്രുവരി 1 മുതൽ ശക്തമായ പ്രവർത്തനങ്ങളും പരിശോധനകളും
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.