മുംബൈ: ഇലക്ട്രിക് വെഹിക്കിൾ ആൻഡ് ടെക്‌നോളജി കമ്പനിയും പിനാക്കിൾ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉപസ്ഥാപനവുമായ ഇകെഎ മൊബിലിറ്റിക്ക് ഇലക്ട്രിക് വാഹനങ്ങളുടെ സംഭരണത്തിനും പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഒരു ലെറ്റർ ഓഫ് അലോട്ട്‌മെന്റ് (എൽഒഎ) കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡിൽ നിന്നും 310 ഇലക്ട്രിക് ബസുകൾക്കുള്ള അലോട്ട്മെന്റ് ലഭിച്ചു.