July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: മലേഷ്യയിലെ സെപാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന എഫ്‌ഐഎം 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) നാലാം റൗണ്ടില്‍ ഹോണ്ട റേസിങ് ടീം എട്ട് പോയിന്റുകള്‍ സ്വന്തമാക്കി.
കൊച്ചി: പ്രീമിയം ഐസ്‌ക്രീം ബ്രാന്‍ഡായ കിവി, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളാവും. ഇക്കാര്യം ക്ലബ്ബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.
നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക: ഒക്‌ടോബര്‍ 13 ലോക കാഴ്ച ദിനം തിരുവനന്തപുരം: സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരില്‍ 1.13 ലക്ഷത്തോളം പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി.
സമയം പാഴാക്കാതെ അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലെത്തിച്ച കൊച്ചുവേളി സ്വദേശി 22 കാരിയ്ക്ക് എത്രയും വേഗം സിസേറിയനും സങ്കീര്‍ണ ന്യൂറോ സര്‍ജറിയും നടത്തി മാതൃകയായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്.
കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് സെറിമണി പി ബാലചന്ദ്രൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു.
ഷില്ലോംഗ്: 4 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഗ്ലോബൽ അഡ്വഞ്ചർ സ്‌പോർട്‌സ് സ്‌പോർട്‌സ് - “മേഘ കയാക് ഫെസ്റ്റിവൽ 2022” ഒക്‌ടോബർ 13 ന് ഉംതാം വില്ലേജിലെ മനോഹരമായ ഉംട്രൂ നദിയിൽ ആരംഭിക്കാൻ മേഘാലയ ഒരുങ്ങി.
കൊച്ചി: വളര്‍ന്നു വരുന്ന യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് പ്രചോദനവും ഫണ്ടിങും ലഭിക്കുന്നതിന് പരിശീലനവുമായി യൂട്യൂബ്.
ന്യൂഡൽഹി: ഹോം ക്രെഡിറ്റ് ഇന്റർനാഷണലിന്റെ പ്രാദേശിക പ്രാദേശിക വിഭാഗമായ ഹോം ക്രെഡിറ്റ് ഇന്ത്യ (എച്ച്സിഐഎൻ) ദീപാവലി ഉത്സവത്തോടനുബന്ധിച്ച് “സിന്ദഗി ഹിറ്റ്" എന്ന ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ചു.
നൂതന കാന്‍സര്‍ ചികിത്സയ്ക്ക് 18.5 കോടിയുടെ ലീനിയര്‍ ആക്‌സിലറേറ്റര്‍ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad