July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ ഭൂമി സ്വകാര്യ ഹോട്ടലിന് കൈമാറി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് ടെക്‌നോപാര്‍ക്ക് അധികൃകര്‍ അറിയിച്ചു. ടെക്നോപാര്‍ക്കിന് സമീപം തെറ്റിയാര്‍ തോടിന് വശത്തായുള്ള അഞ്ചുസെന്റ് ഭൂമി സ്വകാര്യ ഹോട്ടലിന് കൈമാറി എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്.
കൊച്ചി: പ്രമുഖ നടനും, പത്മശ്രീ പുരസ്കാര ജേതാവുമായ മനോജ് ബാജ്പേയിയെ മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു.
ആന്റി റാബീസ് വാക്‌സിനും ഇമ്മുണോഗ്ലാബുലിനും സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി തിരുവനന്തപുരം: പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിൻറെ ഭാഗമായി പോലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ശനിയാഴ്ച രാവിലെ നടക്കും.
പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശോഭ ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ ആദ്യ ഗേറ്റഡ് ലക്ഷ്വറി അപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി പ്രോജക്ട്ടാണ് ശോഭ മെഡോസ്-വിസ്പറിങ്ങ് ഹിൽ തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായരായ ശോഭ ലിമിറ്റഡ്, തിരുവനന്തപുരത്തെ ആക്കുളത്ത് 'ശോഭ മെഡോസ് വിസ്പറിങ്ങ് ഹിൽ' എന്ന തങ്ങളുടെ ആഡംബര അപ്പാർട്ട്മെന്റുകളുടെ ആദ്യ ഗേറ്റഡ് കമ്മ്യൂണിറ്റി സംരംഭത്തിന് തുടക്കം കുറിച്ചു.
തിരുവനന്തപുരം: പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഡൽഹി : ഇന്ത്യയില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഐപാഡ് വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ വില്പന നടത്തിയ ലുലു ഹൈപ്പർമർക്കറ്റിന്റെ കീഴിലുള്ള ലുലു കണക്ട്ടിന് അംഗീകാരം.
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വനികള്‍ക്കായി ഫെഡറല്‍ ബാങ്ക് നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ സ്വയംതൊഴില്‍ പരിശീലന കോഴ്സിന്‍റെ പുതിയ ബാച്ചിന് തുടക്കമായി.
വലപ്പാട് : എടത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലെ ഏഴ് കുട്ടികൾക്ക് വീതം 126 കുട്ടികൾക്ക് ആയിരം രൂപ വിലമതിക്കുന്ന പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു മണപ്പുറം ഫൗണ്ടേഷൻ.
കൊച്ചി: എസ്ബിഐ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള്‍ ആറു ട്രില്യണ്‍ രൂപ കടന്നു. ഈ നേട്ടം കൈവരിച്ചതിന്‍റെ ഭാഗമായും ആഘേഷ വേളയോട് അനുബന്ധിച്ചും ബാങ്കിന്‍റെ ഭവന വായ്പകള്‍ക്ക് 0.25 ശതമാനം ഇളവും അനുവദിച്ചു.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad