April 25, 2024

Login to your account

Username *
Password *
Remember Me

ന്യൂസിലൻഡ്‌ ഓൾറൗണ്ടർ കോളിൻ ഗ്രാൻഡ്‌ഹോം വിരമിച്ചു

വെല്ലിങ്‌ടൺ: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡിനായി 29 ടെസ്റ്റുകളും 45 ഏകദിനങ്ങളും 41 ടി20കളും കളിച്ച താരം 36-ാം വയസിലാണ് വിരമിക്കുന്നത്. പ്രധാനമായും ടെസ്റ്റിലായിരുന്നു കോളിന്‍ ഗ്രാന്‍ഡ്‌ഹോമിന് മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്.

ടെസ്റ്റിൽ 38.70 ശരാശരിയിൽ 1432 റൺസും കേദിനത്തിൽ 45 മത്സരങ്ങളിൽ നിന്ന് 742 റൺസും നേടിയിട്ടുണ്ട്. ടി20യിൽ 505 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 49 വിക്കറ്റും ഏകദിനത്തിൽ 30 വിക്കറ്റും ടി20യിൽ 12 വിക്കറ്റും നേടിയിട്ടുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.