September 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സൂര്യന്‍, മണല്‍, കടല്‍ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആഭരണശേഖരം കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷണബിള്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്കിന്‍റെ പുതിയ വേവ്മേക്കേഴ്സ് ശേഖരം വിപണിയിലെത്തി.
കൊച്ചി: ട്രാന്‍സ്ഷന്‍ ഇന്ത്യയുടെ ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ മുന്‍നിര സ്മാര്‍ട്ട്ഫോണായ ഫാന്‍റം എക്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഗ്മെന്‍റിലെ ആദ്യത്തെ കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്.
നവജാത ശിശുക്കളുടെ പ്രത്യേക തീവ്രപരിചരണം ലക്ഷ്യം തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയോനാറ്റോളജി വിഭാഗം (നവജാതശിശു വിഭാഗം) പുതുതായി ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: ഏപ്രില്‍ 29, 2022: സോഫ്റ്റുവെയര്‍ സൊല്യൂഷന്‍ രംഗത്തെ പ്രമുഖ കമ്പനി ട്രീസ് ഇന്ത്യ ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു.
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ നവീകരിച്ച നോക്കിയ 105, പുതിയ നോക്കിയ 105 പ്ലസ് എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍ ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ഇരുഫോണുകളും വരുന്നത്.
കേസരി ട്രസ്റ്റ്‌ സംഘടിപ്പിച്ച 'സൂര്യകാന്തി'യുടെ ഭാഗമായി നിയമസഭ സന്ദർശിച്ച കുട്ടികൾ സ്പീക്കർ എം ബി രാജേഷിനൊപ്പം
തിരുവനന്തപുരം: 'ഓപ്പറേഷന്‍ മത്സ്യ' ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 40 പരിശോധനകള്‍ നടത്തി.
പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും സിനിമയില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് മിയ ജോര്‍ജ്.
സ്‌കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കരമന ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വിതരണോദ്ഘാടനം നിർവഹിച്ചു.
സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും പ്രവർത്തന ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. കടകംപള്ളി സുരേന്ദ്രൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.