September 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഈ വേനല്‍കാലവും കുട്ടികളുടെ അവധിക്കാലവും ഒരേസമയം ആസ്വാദ്യകരമാക്കാന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ തിരുത്തിയെഴുതി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ റിയോ.
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ' ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ. യു.പി. സ്കൂളില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.
തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളിലെ ആദ്യ മിയാവാക്കി വനം ടെക്‌നോപാര്‍ക്കിന് സ്വന്തം. 20 സെന്റ് സ്ഥലത്ത് ഒരുക്കിയ മിയാവാക്കി വനത്തില്‍ 210 വിവിധ സ്പീഷീസുകളിലെ 1300ലധികം മരങ്ങളാണുള്ളത്.
https://www.youtube.com/watch?v=MLX4LYpkT3g സിനിമയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സമൂഹ മാധ്യമങ്ങളിൽ വരുന്ന പ്രമേയം ആധാരമാക്കി ഒട്ടനവധി ചിത്രങ്ങൾ വന്നിട്ടുണ്ട്.
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പാരിസ്: യൂറോപ്യൻ പര്യടനത്തിന്‍റെ രണ്ടാം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോപ്പന്‍ ഹേഗനിലെത്തും.
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷിച്ചു . കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്.
ജയ്‌പൂർ: രാജസ്ഥാനിലെ ജോഥ്പൂരിൽ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.
ബംഗ്ലൂരു: അഭ്യൂഹങ്ങൾക്കിടെ കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തുടരുമെന്ന് ബിജെപി നേതൃത്വം.
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പരിഗണിച്ച് നാളെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി തിരുവനന്തപുരത്താണ് ഇക്കാര്യം അറിയിച്ചത്.