July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി- മൈക്രോസോഫ്റ്റ് സര്‍ഫസ് ശ്രേണിയിലെ ഏറ്റവും പുതിയ സര്‍ഫസ് ലാപ്‌ടോപ് സ്റ്റുഡിയോ പുറത്തിറക്കുന്നു.
കൊച്ചി: വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിന്റെ ഭാഗമായി ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസിന്റെ (HITS) ഇ-ലേണിങ് വിഭാഗമായ കോഡ് (സെന്റര്‍ ഫോര്‍ ഓപ്പണ്‍ ഡിജിറ്റല്‍ എഡ്യുക്കേഷന്‍) വളര്‍ന്നുവരുന്ന എഡ്-ടെക് വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ്.
തൃശൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പലയിടങ്ങളിലായി സൗരോര്‍ജ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നു.
സംസ്ഥാനത്തെ 211 ഗവർമെന്റ്, എയിഡഡ് സ്‌കൂളുകളിൽ കിച്ചൻ കം സ്റ്റോർ യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി അലോട്ട് ചെയ്ത തുകയിൽ ഉപയോഗിക്കാൻ കഴിയാത്ത 124.71 കോടി രൂപ ഇക്കൊല്ലം വിനിയോഗിക്കാൻ അനുമതി.
തൃശ്ശൂർ: സെഡാർ റീട്ടെയിലിന്റെ പ്രീമിയം ഫുഡ് ഔട്ട്ലെറ്റായ സെഡാർ ഗോർമെ തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്‌സ് ടി ബി റോഡിൽ ഇസാഫ് ബാങ്കിന് സമീപം ജാസ് ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514, വയനാട് 301, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഉന്നത നിലവാരമുള്ള എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കുന്ന എജ്യൂടെക് സ്ഥാപനമായ ജാരോ എജ്യൂക്കേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ വിപണന ബജറ്റിനായി 100 കോടി രൂപയിലേറെ വകയിരുത്തി.
ഫെബ്രുവരി 21 മുതൽ സ്കൂളുകൾ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു.
കൊച്ചി: 2022 ജനുവരിയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആശയവിനിമയം നടത്തിയ ഏഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാം സ്ഥാനം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്.
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad