September 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സൈജു കുറുപ്പിന്റെയും ഭാവനയുടേയും സിനിമകൾ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. അഭിലാഷം ആണ് സൈജു കുറുപ്പിന്റെ ചിത്രം.
വിജയ് സേതുപതി നായകനായ 'ഏസ്' തിയേറ്ററുകളിലെത്തി. പ്രിവ്യൂ ഷോകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും.
ഇന്ത്യ ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണങ്ങൾ നടത്താൻ ഒരുങ്ങുന്നു. ഇതിനായി മെയ് 23, 24 തീയതികളിൽ ആൻഡമാനിലെ വ്യോമമേഖല മൂന്ന് മണിക്കൂർ വീതം അടച്ചിടും.
കേരളത്തിലെ ദേശീയപാതകളുടെ തകർച്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടിയന്തര യോഗം വിളിച്ചു.
ആലപ്പുഴയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇഴയുകയാണ്. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇവ ആരംഭിച്ചത്. നഗരത്തിലെ 300 ഇടത്തോടുകളിൽ പകുതിയിലധികം വൃത്തിയാക്കാനുണ്ട്.
അബുദാബി: യുഎഇയില്‍ താപനില ഉയരുന്നു. രാജ്യത്ത് ചൂടേറിയ കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുകയാണ്.
ദുബൈ: ഈ വര്‍ഷത്തെ ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്.
കേരളത്തിലെ ചെറുകിട വ്യവസായ സംരംഭകർക്ക് പുതിയ പ്രതീക്ഷ നൽകി കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (KSSIA) തിരുവനന്തപുരം റീജിയണൽ ഓഫീസ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപെട്ട് എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്ന കനകക്കുന്നും പരിസരവും എപ്പോഴും ക്ലീനാണ്.