July 01, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു.
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്നു. ഈ കൂട്ടുപങ്കാളിത്തത്തിന്‍റെ ഭാഗമായി വില്ലേജ് ലെവല്‍ എന്‍റര്‍പ്രണര്‍ ആയ സിഎസ്സിയുടെ സഹായത്തോടെ ഏഴ് ലക്ഷത്തോളം ഗ്രാമങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സേവനങ്ങള്‍ ലഭ്യമാകും.
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് രാജ്യത്ത് ബജറ്റ് ഫ്രണ്ട്ലി ലക്ഷ്വറി ക്യാമ്പറുകള്‍ ആരംഭിക്കുന്നതിനായി ക്യാമ്പര്‍വാന്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരണ കരാറില്‍ ഒപ്പുവച്ചു. മദ്രാസ് ഐഐടിയുടെ ഇന്‍കുബേറ്റഡ് സ്ഥാപനമാണിത്.
ഹോപ് രജിസ്ട്രിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആശുപത്രികളില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.
കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ (യുജിസി) കാറ്റഗറി-1 ഗ്രേഡ് ലഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷ് ഡിസ്ചാര്‍ജ് ആയി.
കൊച്ചി: രാജ്യത്തെ പ്രമുഖ ടൂ-വീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ ഉദ്പ്പാദകരായ വാര്‍ഡ്വിസാര്‍ഡ് 2022 ഫെബ്രുവരിയില്‍ 4450 യൂണിറ്റ് ഇലക്ട്രിക് ടൂ-വീലറുകള്‍ വിറ്റഴിച്ചു.
കൊച്ചി: വായ്പകള്‍ക്കായുള്ള ഡിമാന്‍റ് ഉല്‍സവ സീസണു ശേഷവും വളരുകയാണെന്നും 2022 ജനുവരിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം വളര്‍ച്ച കൈവരിച്ചതായും ട്രാന്‍സ് യൂണിയന്‍ സിബിലിന്‍റെ ക്രെഡിറ്റ് മാര്‍ക്കറ്റ് സൂചികയുടെ രണ്ടാം പതിപ്പ് ചൂണ്ടിക്കാട്ടുന്നു.
കൊച്ചി:ആപ്പുകളും ഗെയിമുകളും നവീകരിക്കുന്നതിന്റെ അനന്ത സാധ്യതകളുടെയും അവസരങ്ങളുടെയും ഏറ്റവും വലിയ അടയാളമാണ് ഇന്ത്യൻ കമ്പനികൾ സൃഷ്‌ടിച്ച ആപ്പുകൾക്കും ഗെയിമുകൾക്കുമായി ഇന്ത്യയ്‌ക്ക് പുറത്തുള്ള ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയത്തിലുണ്ടായ 150% വർദ്ധനവ് .
കൊച്ചി: 2021 ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിലെ എന്‍എസ്എഫ്250ആര്‍ വിഭാഗം ചാമ്പ്യനായ കവിന്‍ ക്വിന്‍റല്‍, 2022 ഇഡിമിത്സു ഏഷ്യ ടാലന്‍റ് കപ്പില്‍ (ഐഎടിസി) ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ഇന്ത്യ സ്കൂട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപിച്ചു.