June 12, 2024

Login to your account

Username *
Password *
Remember Me

വോട്ട് സംവാദം - ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് ശതമാനം പരമാവധി ആക്കുന്നതിനായുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ട്രിവാൻഡ്രം ക്ലബ്ബിൽ മുതിർന്ന പൗരന്മാർക്കായി വോട്ട് സംവാദം സംഘടിപ്പിച്ചു. സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് കളക്ടർ അഖിൽ വി മേനോൻ സംസാരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.