February 13, 2025

Login to your account

Username *
Password *
Remember Me
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്യൂബിറ്റ്സ് ടെക്നോളജീസ് ഏറ്റവും ആധുനിക ഡിജിറ്റല്‍ സംവിധാനമായ മെറ്റവേഴ്സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ ഉപഭോക്തൃകമ്പനികളെ പ്രാപ്തരാക്കാനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വസ്ത്ര നിര്‍മ്മാതാക്കളും റീട്ടെയിലറുമായ റെയ്മണ്ട് വേനല്‍ക്കാലത്തേക്കായുള്ള ഏറ്റവും പുതിയ ലിനന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു.
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,600 കോടി രൂപയും ആകെ യൂണിറ്റ് ഉടമകള്‍ 4.17 ലക്ഷവും ആയതായി 2022 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുംബൈ: എസ്‌യുവി ഡിസൈനിന് പുത്തൻ നിർവചനം നൽകി ടാറ്റ മോട്ടോഴ്‌സ്. ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് ആയ CURVVയാണ് കമ്പനി പ്രദർശിപ്പിച്ചിരിക്കുന്നത്. ചലനാത്മകത, സമാനതകളില്ലാത്ത സുഖകരമായ റോഡ് യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്ന CURVV, ടാറ്റ മോട്ടോഴ്‌സിന്റെ ആധുനിക എസ്‌യുവി ടൈപ്പോളജിയുടെ അവതരണമാണ്.
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ആഘാത മേഖലകള്‍ക്കുള്ള സപ്ലൈ ചെയിന്‍ വായ്പ ലഭ്യമാക്കാനായി ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കുമായി (എഡിബി) ഭാഗിക ഗ്യാരണ്ടി ഫെസിലിറ്റി കരാര്‍ (പിജിഎഫ്എ) ഒപ്പുവച്ചു.
കൊച്ചി: ജോലിക്കായി ഓഫീസുകളിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരില്‍ 86 ശതമാനവും നിലവിലെ ജീവിതശൈലിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ബിസിനസുകാരായ ഗോദ്രെജ് ഇന്റീരിയോ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കൊച്ചി: പ്രൊഫഷണലുകള്‍ക്ക് ലോകോത്തര എക്സിക്യൂട്ടീവ് വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന പ്രമുഖ എഡ്ടെക് കമ്പനിയായ ജാരോ എജ്യൂക്കേഷന്‍, നിലവിലുള്ള ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി 150 മില്യണ്‍ രൂപയുടെ ഇഎസ്ഒപി (എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍) രണ്ടാം ഗ്രാന്റ് പ്രഖ്യാപിച്ചു.
കൊച്ചി: ടെക്‌നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഐ.ടി സര്‍വിസസ് കമ്പനിയായ എക്സ്പീരിയോണ്‍ ടെക്നോളജീസ് ചൈതന്യ ഐ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സാ സേവനങ്ങൾ സംഘടിപ്പിച്ചു.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് & ബോയ്സിന്‍റെ ബിസിനസ്സ് വിഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് രാജസ്ഥാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗ്ലോബല്‍ വേസ്റ്റ് സൊലൂഷനുമായി ചേര്‍ന്ന് രാജസ്ഥാനില്‍ രണ്ടാഴ്ച നീണ്ട ഇ-മാലിന്യ ശേഖരണ യജ്ഞം നടത്തി.
കൊച്ചി: ഹ്രസ്വ, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം വരുമാനം കൂടി ഉറപ്പു നല്‍കുന്ന പുതിയ പോളിസി എഡ്ല്‍വെയ്‌സ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു.
Ad - book cover
sthreedhanam ad