July 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഹോമിയോ മേഖലയില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോമിയോപ്പതി വകുപ്പ് 1973ല്‍ നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 64 ഡിസ്‌പെന്‍സറികളും 4 ആശുപത്രികളും മാത്രമാണ് ഉണ്ടായിരുന്നത്.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ് ഭൂട്ടാനിലെ വിദൂര ഗ്രാമ പ്രദേശങ്ങളില്‍ ഗ്യാലക്സി എംപവേഡ് പദ്ധതി നടപ്പിലാക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ദഹന പ്രശ്നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. നാരുകള്‍, പ്രോബയോട്ടിക് ഭക്ഷണങ്ങള്‍, വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു.
മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് കനത്ത തിരിച്ചടി. ബി എസ് ഇ സെൻസെക്സ് 800 പോയിന്‍റ് വരെയും എന്‍ എസ് ഇ നിഫ്റ്റി 230 പോയിന്‍റ് വരെയുമാണ് ഇന്ന് ഇടിഞ്ഞത്.
ഗൂഗിൾ തങ്ങളുടെ സെർച്ച് എഞ്ചിനിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ചാറ്റ്ബോട്ട് കഴിവുകൾ ഉൾപ്പെടുത്തി പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു.
സൈജു കുറുപ്പിന്റെയും ഭാവനയുടേയും സിനിമകൾ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. അഭിലാഷം ആണ് സൈജു കുറുപ്പിന്റെ ചിത്രം.
വിജയ് സേതുപതി നായകനായ 'ഏസ്' തിയേറ്ററുകളിലെത്തി. പ്രിവ്യൂ ഷോകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും.
Page 6 of 426
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad