Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തു കെക്‌സ്‌കോണ്‍ ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക നല്‍കണം : മന്ത്രി മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു ദേശീയപതാക ബോധവല്‍ക്കരണ യജ്ഞത്തില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി എബി ജെ. ജോസ് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

വിദേശം

കൂടുതല്‍

പ്രളയക്കെടുതി:കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുo:: മുഴുവന്‍ തുകയും ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുo

കുവൈറ്റ് : പ്രളയക്കെടുതിയില്‍ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം ചേരു വാനും ഒരു കൈത്താങ്ങായും മാറുക എന്ന ലക്ഷ്യത്തോട് കൂടി യുഎഫ്എം എഫ് ബി ഫ്രണ്ട്‌സ് കുവൈറ്റ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കുവാന്‍ തീരുമാനിച്ച തായി എക്‌സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. പരിപാടികള്...തുട൪ന്ന് വായിക്കുക

രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് യൂസഫലി

മസ്കറ്റ് :അടുത്ത രണ്ടുവർഷത്തിനുള്ളിൽ 25 ഹൈപ്പർമാർക്കറ്റുകൾ വിവിധ രാജ്യങ്ങളിൽ ആരംഭി ക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. ഒമാനിലെ ഇബ്രിയിൽ ലുലുവി ന്റെ 151‐ാ മത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനവേളയിൽഅറിയിച്ചതാണ് ഇക്കാര്യം.ഇബ്രിബവാദി മാളിൽ 75,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഹൈപ്പർ...തുട൪ന്ന് വായിക്കുക

പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവുംഅറസ്റ്റില്‍

ലാഹോര്‍ : പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്‌തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവുംഅറസ്റ്റിലായത്.ഇരു വരുടെയും പാസ്‌‌‌പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇരുവരും ശിക്ഷി ക്കപ്പെട്ടിരുന്നു. പനാമ പേപ്പര്‍ ...തുട൪ന്ന് വായിക്കുക

തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു

ബാങ്കോക്ക് : തായ് ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. ഒരു കുട്ടിയെയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളുടെ ജീവന്‍ നഷ്ടമായി. ഗുഹയില്‍ അവശേഷിച്ച കുട്ടികളെ രക്ഷി...തുട൪ന്ന് വായിക്കുക

തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി

ചിയാങ് റായ് : തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം എട്ടായി. ഇനി നാല്‌ കുട്ടികളും കോച്ചുo ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നു. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ...തുട൪ന്ന് വായിക്കുക

കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാനന്തവാടിയില്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും തിരു: കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദഗ്ധ ഡോക്ടര...തുട൪ന്ന് വായിക്കുക

പതിനെട്ടാം ഫൊക്കാനാ കണ്‍വെന്‍ഷന് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഫിലഡല്‍ഫിയ : പതിനെട്ടാം ഫൊക്കാനാ(ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക) അന്തര്‍ദേശീയ കണ്‍വെന്‍ഷന് സൗഹൃദ നഗറില്‍ (ഫിലഡല്‍ ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്റര്‍) കേരള സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജാ ടീച്ചര്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ...തുട൪ന്ന് വായിക്കുക

അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്

ഇസ്‌‌‌ളാമാബാദ് : അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിനവാസ് ഷെരീഫിന് പത്തുവര്‍ഷം തടവ്. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് ഉത്തരവ്. അനധികൃ...തുട൪ന്ന് വായിക്കുക

അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴഅനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ദുബായില്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ

മനാമ : ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫീസില്‍ കരഞ്ഞിരുന്നയാളുടെവീഡി യോ ചിത്രീകരിച്ചയാളെ പൊലിസ് അറസ്റ്റു ചെയ്‌തു. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയത ഈ വീഡിയോ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്‌തയാള്‍ ക്കെതിരെ ആര്‍ടിഎ നല്‍കിയ പരാതിയിലാണ് അറസ്റ്റ്...തുട൪ന്ന് വായിക്കുക

ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു

സമാര : ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനും കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു.പ്രീക്വാര്‍ട്ടര്‍ഒന്നാം മത്സരത്തില്‍ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ഛ് കൊളംബിയ പ്രീക്വാര്‍ട്ടറില്‍പ്രവേ ശിച്ചു. ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. എന്നാല്‍ രണ്ടാം മത്സരത...തുട൪ന്ന് വായിക്കുക

കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍

ദോഹ: കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയെന്നും സംസ്ഥാനത്തിന്റെ ആവാസവ്യവ സ്ഥയ്ക്കനുയോജ്യമായ എല്ലാ നിക്ഷേപവും സ്വാഗതം ചെയ്യുമെന്നും തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഖത്തറിലെ ബിസിനസ് സമൂഹവുമായി കൂടി ക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിലും മറ്റ് തൊഴില്‍മ...തുട൪ന്ന് വായിക്കുക

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി

മനാമ: വ്യാജ ഗ്യാരണ്ടി ചെക്കും വണ്ടി ചെക്കും നല്‍കി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ നട ത്തിയ വ്യാജ കമ്പനി ബഹ്റൈനില്‍ കോടികളുടെ തട്ടിപ്പ് നടത്തി. 35 ഓളം കമ്പനികളില്‍ നിന്നായി പത്തു കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.തട്ടിപ്പിനിരയായ കമ്പനികള്‍ ഖമീസ്, ഹിദ് പൊലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍...തുട൪ന്ന് വായിക്കുക

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈദ് ആഘോഷവും മാപ്പിളപാട്ട് മത്സരവും ജൂണ്‍ അവസാനവാരം

മനാമ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ ചെറിയ പെരുന്നാള്‍ ആഘോ ഷവും, മെംബെര്‍ഷിപ്‌ ക്യാംപയിനും ജൂണ്‍ അവസാനവാരം വിപുലമായ രീതിയില്‍ നടത്താന്‍ എക്സികൃുട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് വേണ്ടി മാപ്പിളപ്പാട്ട് മത്സരവും, മൈലാഞ്ചി ഇടല്‍ മത്സര...തുട൪ന്ന് വായിക്കുക

ഫ്രാ​ൻ​സി​ലെ ക്രും​പെ​റിൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി

ക്രും​പെ​റിs(ഫ്രാ​ൻസ്) വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​c​നി​ന്ന് ഒ​രു കു​ടം സ്വ​ർ​ണം ക​ണ്ടെ​ത്തി. ഫ്രാ​ൻ​സി​ലെ ക്രും​പെ​റി​ലാ​യി​രു​ന്നു സം​ഭ​വം.വീ​ട് പൊ​ളി​ച്ചു​നീ​ക്കാ​നെ​ത്തി​യ സം​ഘ​o വീ​ടി​ന്‍റെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന് നി​ധി ക​ണ്ടെ​ത്തി​. ഈ​യം​കൊ​ണ്ടു​ണ്ടാ​ക്കി​യ ഒ​ര...തുട൪ന്ന് വായിക്കുക

ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​o

സിം​​​ഗ​​​പ്പൂ​​​ർ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ്വേ​​​ച്ഛാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​മാ​​​യെന്ന് ഇരുവരും അവകാശപ്പെട്ടു. ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​...തുട൪ന്ന് വായിക്കുക

സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി

സിംഗപ്പൂർ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സിംഗപ്പൂരിലെത്തി. വിദേശരാജ്യങ്ങളിലെ ചാരസംഘടന കൾ തന്‍റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാതിരിക്കുന്നതിനായി സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ...തുട൪ന്ന് വായിക്കുക

ചൈ​ന​യി​ൽ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി

ബെ​യ്ജിം​ഗ്: തെ​ക്ക​ൻ ചൈ​ന​യി​ൽ യാം​ഗ്സെ ഗോ​ർ​ജെ​സ് മേ​ഖ​ല​യി​ൽ ​ 546 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ൽ​പ്പാ​ട് ക​ണ്ടെത്തി.ചൈ​നീ​സ് ഗ​വേ​ഷ​ക​ സം​ഘ​o ക​ല്ലി​ല്‍ പ​തി​ഞ്ഞ​നി​ല​യി​ലാണ് കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ‌ മൃ​ഗ​ത്തെ തി​രി​ച്ച​റി​യാ​ൻ കഴിഞ്ഞിട്ടില്ല. ...തുട൪ന്ന് വായിക്കുക

യു​കെ​യി​ലെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ ആൺകുട്ടികൾക്ക് നിക്കർ വേണ്ട, പാവാട മതി

ലണ്ടൻ : ശൈ​ത്യ​കാ​ല​ങ്ങ​ളി​ൽ യു​കെ​യി​ലെ സ്കൂ​ളു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പാ​വാ​ട​യ്ക്കു പ​ക​രം പാ​ന്‍റ്സ് ധ​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ശ​രീ​രം ചൂ​ടാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ​ത്. അ​ടു​ത്തി​ടെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ പു​തി​യ തീ​രു​മാ​ന​മെ​ടു​ത്തു.ആ​ൺ​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ വ​രു​ന്പോ​ൾ ഷോ​ർ​...തുട൪ന്ന് വായിക്കുക

കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റു നോന്പുതുറ സംഘടിപ്പിച്ചു

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റു ഇന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഓഡിറ്റോറിയത്തിൽ നോന്പുതുറ സംഘടിപ്പിച്ചു. സെൻട്രൽ കമ്മി റ്റി സെക്രട്ടറി വി.എസ്. സുഭാഷ്, സി.കെ. ലാൽ, ലോക കേരളാ സഭാംഗം സൈമണ്‍ സാമുവേൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് എം.എം.എ. റഷീദ്, യൂണിറ്റ് സെക്രട്ടറി ഉമ്മർ ചോലക്ക...തുട൪ന്ന് വായിക്കുക

24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം ഇ​​​ടി​​​മിന്നലു​​​ണ്ടാ​​​യി​​​

ല​​​ണ്ട​​​ൻ: ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ബ്രി​​​ട്ട​​​നി​​​ൽ അ​​​റു​​​പ​​​തി​​​നാ​​​യി​​​രം ഇ​​​ടി​​​മിന്നലു​​​ണ്ടാ​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേന്ദ്രം അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ പ​​​തി​​​ന​​...തുട൪ന്ന് വായിക്കുക

സൂ​​ര്യ​​നി​​ലേ​​ക്ക് പോ​​കാ​​ൻ 11 ല​​ക്ഷം പേ​​രു​​ക​​ൾ

നാ​​​സ; ജൂ​​​ലൈ 31ന് ​​​വി​​​ക്ഷേ​​​പി​​​ക്കു​​​ന്ന നാ​​​സ​​​യു​​​ടെ സൂ​​​ര്യ​​​ദൗ​​​ത്യ​​​മാ​​​യ പാ​​​ർ​​​ക്ക​​​ർ സോ​​​ളാ​​​ർ പ്രോ​​​ബി​​​നൊ​​​പ്പം 11,37,200 ആ​​​ളു​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ സൂ​​​ര്യ​​​ന്‍റെ സ​​​മീ​​​പ​​​ത്തെ​​​ത്തു​​​o. ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ലാ​​​ണ് സൂ​​​ര്യ​​​നി​...തുട൪ന്ന് വായിക്കുക

ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്കും പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്കു​o 10 വ​ർ​ഷ ദീ​ർ​ഘ​കാ​ല വീ​സ അ​നു​വ​ദി​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നo

അ​ബു​ദാ​ബി: ആ​ഗോ​ള നി​ക്ഷേ​പ​ക​ർ​ക്കും പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്കു​മാ​യി 10 വ​ർ​ഷ ദീ​ർ​ഘ​കാ​ല വീ​സ അ​നു​വ​ദി​ക്കാ​ൻ യു​എ​ഇ തീ​രു​മാ​നി​ച്ചു. യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ക് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല കാ​ബി​ന...തുട൪ന്ന് വായിക്കുക

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും മേഗനും വിവാഹിതരായി

ല​ണ്ട​ൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേ​ഗ​ൻ മാ​ർ​ക്കി​ളും ശ​നി​യാ​ഴ്ച വി​ൻ​ഡ്സ​റി​ലെ സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ വി​വാ​ഹി​ത​രാ​യി.നിരവധി ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി ഹാരി മേഗനെ സ്വന്തമാക്കി. നവദന്പതികളെ കാണുന്ന തിന് വി​ൻ​ഡ്സ​ർ കൊ​ട്ടാ​ര പ​രി​സ​ര​ത...തുട൪ന്ന് വായിക്കുക

ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു

ഹ​വാ​ന: ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ക്യു​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​തെ​ന്നു ക്യൂ​ബ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്...തുട൪ന്ന് വായിക്കുക

ന്യൂ​സി​ല​ൻ​ഡി​ൽ കാം​ബെ​ൽ ദ്വീ​പി​ൽ 23.8 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ൽ ആ​ഞ്ഞ​ടി​ച്ചു

വെ​ല്ലിം​ഗ്ട​ണ്‍: ദ​ക്ഷി​ണാ​ർ​ധ​ഗോ​ള​ത്തി​ൽ ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ​വ​ച്ച് ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ തി​ര​മാ​ല ന്യൂ​സി​ല​ൻ​ഡി​ൽ ആ​ഞ്ഞ​ടി​ച്ചു. 23.8 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ത്തി​ലാ​ണ് ആ​ഞ്ഞ​ടി​ച്ച​ത്.ദ​ക്ഷി​ണ ന്യൂ​സി​ല​ൻ​ഡി​ൽ​നി​ന്നു 439 മൈ​ൽ അ​ക​ലെ...തുട൪ന്ന് വായിക്കുക

ട്രംപ് -കിം കൂടിക്കാഴ്ച സിംഗപ്പൂരിൽ ജൂൺ 12ന്

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: കൊ​​റി​​യ​​ൻ മേ​​ഖ​​ല​​യി​​ലെ ആ​​ണ​​വ​​ നി​​രാ​​യു​​ധീ​​ക​​ര​​ണ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി ജൂ​​ൺ 12നു ​​സിം​​ഗ​​പ്പൂ​​രി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്...തുട൪ന്ന് വായിക്കുക

മനാമ: പഠനത്തിൽ മികവ് പുലർത്തിയ കുട്ടികളെ ഇന്ത്യൻ സ്‌കൂൾ ആദരിച്ചു

മനാമ: ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്‌ളാസുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക് അവാർ ഡ് ദാന ചടങ്ങു സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ പഠന ത്തിൽ ഏറ്റവും കൂടുതൽ മികവ് പുലർത്തിയ നാനൂറോളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശ് ചടങ്ങു ഭദ...തുട൪ന്ന് വായിക്കുക

ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുന്നു

ബ്രിസ്ബെയിന്‍: ബ്രിസ്ബെയിനിലെ മലയാളി സംഘം ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുക യാണ്. കേരളത്തിന്‍റെ ഉത്സവ വേദികളില്‍ ഒഴിച്ചു കൂടാനാകാത്ത വാദ്യോപകരണമായ ചെണ്ട പഠി ക്കാനും വേദികളില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ട് സണ്‍ ഷൈന്‍ കോസ്റ്റിലെ മലയാളി കൂട്ടായ്മ തുട ക്കമിട്ട റിഥം ഓഫ് കേരള എന്ന ചെണ്ട വിദ്യാലയത്തി...തുട൪ന്ന് വായിക്കുക

ദ​​ക്ഷി​​ണ ഇ​​സ്ര​​യേ​​ലി​​ൽ മി​​ന്ന​​ൽ പ്ര​​ള​​യ​​o::ട്ര​​ക്കിം​​ഗി​​നു പോ​​യ ഒ​​ന്പ​​തു ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മ​​രി​​ച്ചു

ജ​​റു​​സ​​ലം: ദ​​ക്ഷി​​ണ ഇ​​സ്ര​​യേ​​ലി​​ൽ ട്ര​​ക്കിം​​ഗി​​നു പോ​​യ ഒ​​ന്പ​​തു ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മി​​ന്ന​​ൽ പ്ര​​ള​​യ​​ത്തി​​ൽ മ​​രി​​ച്ചു. ഒ​​രാ​​ളെ കാ​​ണാ​​താ​​യി. പ​​രി​​ക്കേ​​റ്റ ഏ​​താ​​നും പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.നെഗേ​​വ് മ​​രു​​ഭൂ​​മി​​യി​​ലെ സാ​​ഫി​​റ്റ് ന​​ദി​​യ...തുട൪ന്ന് വായിക്കുക

വി​​​​ജ​​​​യ് മല്യകേസ്: ഹർജി ജൂലൈ 11ന് പരിഗണിക്കും

ല​​​​ണ്ട​​​​ൻ: ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കു 9,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പാ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി ല​​​​ണ്ട​​​​നി​​​​ലേ​​​​ക്ക് മു​​​​ങ്ങി​​​​യ മ​​​​ദ്യ​​​​വ്യ​​​​വ​​​​സാ​​​​യി വി​​​​ജ​​​​യ് മ​​​​ല്യ​​​​ക്കെ​​​​തി​​​​രേ ബ്രി​​​​ട്ട​​​​നി​​​​ലെ കോ​​​​ട​​​​തി​​​​യി​​​​ൽ സി​​...തുട൪ന്ന് വായിക്കുക

കൊ​റി​യ​യി​ൽ സ​മാ​ധാ​ന​o;ലോ​ക നേ​താ​ക്ക​ൾ സ്വാ​ഗ​തം ചെ​യ്തു

സി​യൂ​ൾ: കൊ​റി​യ​ൻ ഇ​രു രാ​ഷ്‌​ട്ര​നേ​താ​ക്ക​ളും അ​തി​ർ​ത്തി​ഗ്രാ​മ​മാ​യ പാ​ൻമു​ൻജോ​മി​ലെ ശാ​ന്തി​ഗൃ​ഹ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ്ര​തീ​ക്ഷി​ച്ച​തി​ലും വി​ജ​യ​മാ​യി. കൊ​റി​യ​ക​ളെ അ​ണ്വാ​യു​ധ ര​ഹി​ത​മാ​ക്കാ​നും ധാ​ര​ണ​യാ​യി.കൊ​റി​യ​ക​ൾ ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ സ​മാ​ധാ​ന ക​രാ​റാ​യി മാ​റ്...തുട൪ന്ന് വായിക്കുക

വി​മാ​ന​ത്തി​ൽ ക​ഴി​ക്കാ​നാ​യി ല​ഭി​ച്ച സൗ​ജ​ന്യ ആ​പ്പി​ളു​മാ​യി യു​എ​സി​ൽ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് 500 ഡോ​ള​ർ പി​ഴ

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ ക​ഴി​ക്കാ​നാ​യി ല​ഭി​ച്ച സൗ​ജ​ന്യ ആ​പ്പി​ളു​മാ​യി യു​എ​സി​ൽ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് 500 ഡോ​ള​ർ പി​ഴ. പാ​രീ​സി​ൽ​നി​ന്നു ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ക്രി​സ്റ്റ​ൽ ട​ഡ്ലോ​ക്ക് വ​നി​ത​യ്ക്കാ​ണ് യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.