|
അഭിഭാഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം | കൂടുതല്‍ |
|
|
|
|
കേരളത്തിന് ബയോഗ്യാസ് പ്ളാന്‍റുകള്‍ | കൂടുതല്‍ |
|
|
|
|
പ്രശസ്ത സംഖ്യാ ശാത്രജ്ഞനോട് ചോദിക്കുക |
കൂടുതല്‍ |
|
|
|
കുട്ടികള്‍ പഠിക്കുന്നത് മറക്കാതിരിക്കാന്‍ |
കൂടുതല്‍ |
| പഠിക്കുന്നവ മറക്കാതിരിക്കാനെന്തു ചെയ്യണം | പഠിക്കുന്നവ മറക്കാതിരിക്കാനെന്തു ചെയ്യണം
കുട്ടികളായാലും മുതിര്‍ന്നവരായാലും പഠിച്ചത് മറന്നുപോകാതിരിക്കാന്‍ 2 മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
ഒന്ന്- പ്രയോഗിക മാര്‍ഗം. മറ്റൊന്ന് ആത്മീയ മാര്‍ഗം.
പ്രയോഗിക മാര്‍ഗത്തില്‍ ബുദ്ധിക്കും ശരീരത്തിനും വ്യായാമം നല്‍കി, മറവിയെ
മറികടക്കാനാകും.ദിനചര്യകള്‍ക്കിടയ...തുട൪ന്ന് വായിക്കുക |
|
|
തലസ്ഥാന വാ൪ത്തകള്‍ |
കൂടുതല്‍ |
| കഥാപ്രസംഗ പരംബര ഫെബ്രുവരി ഒന്നിന് തുടങ്ങും | തിരുഃകിഴക്കക്കോട്ട നായനാര്‍ പാര്‍ക്കില്‍ ഫെബ്രുവരി 9വരെ കഥാപ്രസംഗ പരംബര
നടക്കും.കേരളത്തിലെ പ്രമുഖരായ 11 കാഥികരാണ്കഥ പറയുന്നത്.സി.പി.എം
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന കഥാപ്രസംഗ പരംബര തേവര്
തോട്ടം സുകുമാരന്‍ ഫെബ്രുവരി ഒന്നിന് തുടങ്ങും. ...തുട൪ന്ന് വായിക്കുക |
|
| പൊതുജനം റോഡ് റസിഡന്‍സ് അസോസിയേഷന്‍ മാതൃകയാകുന്നു | പൊതുജനം റോഡ് റസിഡന്‍സ് അസോസിയേഷന്‍ മാതൃകയാകുന്നു
തിരുഃ കുമാരപുരത്തെ പൊതുജനം റോഡ് റസിഡന്‍സ് അസോസിയേഷന്‍ മാലിന്യനിര്‍മ്മാര്‍ജ്ജന കാര്യത്തില്‍
മാതൃകയാകുന്നു.അസോസിയേഷന്‍ പ്രദേശം ഇപ്പോള്‍ മാലിന്യവിമുക്തപ്രദേശമായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ആഴ്ചതോറും ഡ്രൈ ഡേ ദിനാചരണം നടത്തി...തുട൪ന്ന് വായിക്കുക |
|
|
|
ആരോഗ്യം |
കൂടുതല്‍ |
| കലോറി അറിഞ്ഞ് ഭക്ഷണം കഴിക്കക - രോഗം ഒഴിവാക്കാം |
കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഊര്‍ജം അഥവാ കലോറി എത്രയെന്ന് അറിയുക.ശരീര
ത്തിന്‍റെ ഊര്‍ജത്തിനാവശ്യമായ ഭക്ഷണം കഴിക്കുക. രോഗത്തെ ഒഴിവാക്കാം.
അര്‍ബുദം,പ്രമേഹം,ഹൃദ്രോഗം എന്നിവ ക്ഷണിച്ചുവരുത്തുന്നത് കലോറി അറിയാതെ
ആവശ്യത്തിലധികമോ,കുറവോ ഭക്ഷണം കഴിക്കുന്നത് നിമിത്തമാണെന്ന് വേള്‍ഡ്
കാന്‍സര്‍ റിസര്‍ച്ച് ഫണ്ട...തുട൪ന്ന് വായിക്കുക |
|
| ജോലി സമ്മര്‍ദ്ദവും പക്ഷാഘാതത്തിന് വഴി തെളിക്കും |
ജോലി സമ്മര്‍ദ്ദവും പക്ഷാഘാതത്തിന് വഴി തെളിക്കുമന്ന് പുതിയ പഠനങ്ങള്‍
വെളിപ്പെടുത്തുന്നു.ഉയര്‍ന്ന ഉദ്യോഗമുള്ളവര്‍ നിരന്തര സമ്മര്‍ദ്ദത്തിലാണ് ജോലി
ചെയ്യുന്നത്.ഇത്തരക്കാരില്‍ പക്ഷാഘാതത്തിനുള്ള സാദ്ധ്യത ഏറെയാണെന്ന് പഠന
ങ്ങള്‍ പറയുന്നു.പക്ഷാഘാതം പിടിപെട്ടവരില്‍ 10ശതമാനവും സമ്മര്‍ദ്ദങ്...തുട൪ന്ന് വായിക്കുക |
|
| കര്‍ക്കിടകമാസം സുഖചികിത്സയുടെ കാലം |
സുഖചികിത്സയുടെ കാലമാണ് കര്‍ക്കിടകം.ആയുര്‍വേദ ആശുപത്രികളില്‍ കര്‍ക്കിടകം സുഖചികിത്സയുടെ
തിരക്കിലാണ്.ആയുര്‍വേദ ചികിത്സയിലൂടെ മനസിനും ശരീരത്തിനും ആരോഗ്യവും ആശ്വാസവും ലഭിക്കുന്നു
ശരീരസംരക്ഷണം പോലെ മുഖസംരക്ഷണത്തിനും പറ്റിയസമയമാണ് കര്‍ക്കിടകം. ചെറുചൂട് വെള്ളം
ഉപയോഗിച്ച് ദിവസവും വൈകുന്നേരം മുഖം കഴുകുക...തുട൪ന്ന് വായിക്കുക |
|
| ആയുഃകെയര്‍ കിഴി തെറപ്പി കിറ്റിന് ഡിമാന്റ് കൂടുന്നു | ആയുഃകെയര്‍ കിഴി തെറപ്പി കിറ്റിന് ഡിമാന്റ് കൂടുന്നു
എല്ലാത്തരം വാദരോഗങ്ങള്ക്കും കിഴിയിലൂടെ ശമനം എന്ന ആശയം മുന്‍ നിറുത്തി തയാറാക്കിയിട്ടുള്ള
ആയുഃകെയര്‍ കിഴി തെറപ്പി കിറ്റിന് ഡിമാന്റ് കൂടുന്നുവെന്ന് വിതരണക്കാര്‍ അവകാശപ്പെടുന്നു.പരസഹായ
മില്ലാതെയും,അധികം വൈദഗ്ധ്യമില്ലാതെയും ആര്‍ക്കും എവിടെ വച്ചുംചി...തുട൪ന്ന് വായിക്കുക |
|
|
|
വിദ്യാഭ്യാസം |
കൂടുതല്‍ |
| നിര്മ്മല്മാധവിനെ മറ്റൊരു കോളേജിലേക്ക് മാറ്റും |
തിരുഃകോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി നിര്മ്മല്മാധവിനെ മറ്റൊരു കോളേജിലേക്ക്
മാറ്റി സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാനാണ് സാദ്ധ്യതയെന്നറിയുന്നു.എന്നാല്‍ കോഴിക്കോട് നടന്ന വെടി
വയ്പില്‍ എസ്.എഫ്.ഐ പ്രതിഷേധം ശക്തമായിരിക്കുന്നു.വെടിവയ്പ് നടത്തിയ പോലീസ് ആഫീസറെ
മാറ്റിനിറുത്തി ജുഡീഷ്യല്‍ അന...തുട൪ന്ന് വായിക്കുക |
|
| സമാധാന നൊബേല്‍ സമ്മാനം 3 വനിതകള്‍ക്ക് |
സ്റ്റോക്ക് ഹോംഃ സമാധാന നൊബേല്‍ സമ്മാനം 3 വനിതകള്‍ക്ക് നല്‍കി സ്വീഡിഷ് അക്കാഡമി പുതിയ
ചരത്രം കുറിച്ചിരിക്കുന്നു.ഏലന്ജോണ്സണ്,സര്‍ലീഫ് ലെമഗോവി,തവാക്കുള്‍ കര്മാന് എന്നിവരെയാണ്
സമാധാന നൊബൈല്‍ സമ്മാനം തേടിയെത്തിയിരിക്കുന്നത്. ...തുട൪ന്ന് വായിക്കുക |
|
|
|
കമ്മൃൂണിററി പോലീസിംഗ് |
കൂടുതല്‍ |
| ജനമൈത്രിയോഗവും ബോധവല്‍ക്കരണ ക്ലാസും നടന്നു |
തിരു-കോ-ഓര്‍ഡിനേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍,ശ്രീകാര്യത്തിന്റെ(കോറസ്)
പ്രതിമാസയോഗവും,പോലീസ്ജനമൈത്രി യോഗവും ആരോഗ്യബോധവല്‍ക്കരണ ക്ലാസും
ഒക്ടോ.16 ഞായറാഴ്ച വൈകുന്നേരം എം.എ.വാഹീദ്എം.എല്‍.എ ഉദ്ഘാടനം
ചെയ്തു.കോറസ്പ്രസിഡന്റ് പി.എസ്.കോശി,സെക്രട്ടറി പനങ്ങോട്ടുകോണംവിജയന്
എന്നിവര്‍ നേതത്വം നല്‍കി.
...തുട൪ന്ന് വായിക്കുക |
|
|
|
|